ആലപ്പുഴ കാട്ടൂരിൽ 12 വയസ്സുകാരൻ തൂങ്ങിമരിച്ചു

മനോജ്- മീരാ ദമ്പതികളുടെ മകനാണ് പ്രജിത്ത്
ആലപ്പുഴ കാട്ടൂരിൽ 12 വയസ്സുകാരൻ തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ 12 വയസ്സുകാരൻ തൂങ്ങിമരിച്ചു. ഹോളി ഫാമിലി വിസിറ്റേഷൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രജിത്താണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നാളെ രാവിലെ നടത്തും. മനോജ്- മീരാ ദമ്പതികളുടെ മകനാണ് പ്രജിത്ത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com