പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു

അപകടത്തില്‍ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു
പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. അമ്പലപ്പുഴ സ്വദേശി ബിനുവിൻ്റെ വീട്ടിലാണ് അപകടം നടന്നത്. ബിനുവിന്റെ ഭാര്യയും കുഞ്ഞും പുറത്തേക്ക് ഓടി രക്ഷപെടുക ആയിരുന്നു. ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഫയർ ഫോഴ്സ് സംഘമെത്തിയാണ് തീ അണച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com