30 mins ago

ആധാര്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കണമെന്ന് സുപ്രിംകോടതി നിരീക്ഷണം

സ്വകാര്യത സംരക്ഷിച്ചു വേണം ആധാര്‍ ഉപയോഗിക്കാനെന്നു സുപ്രീംകോടതി നിരീക്ഷണം.സബ്‌സിഡികള്‍ക്ക് വേണ്ടി മാത്രമാണോ അതോ മറ്റു കാര്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാനാകുമോയെന്നു നിശ്ചയിക്കണമെന്നും കോടതി നിരീക്ഷിച്ചു....

സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം

ജനുവരി 12 ന് സുപ്രിം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ...

ജനാധിപത്യം നിലനിൽക്കാൻ സ്വതന്ത്ര ജുഡീഷ്യറി അനിവാര്യമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍

ജനാധിപത്യം നിലനിൽക്കാൻ സ്വതന്ത്രമായ ജുഡീഷ്യറി അനിവാര്യമാണെന്ന് ജസ്റ്റിസ് ജെ ചെലമേശ്വർ. അതാഗ്രഹിക്കുന്നയാളാണ് താൻ, അങ്ങനെ ആഗ്രഹിക്കുന്ന എല്ലാവരും സുപ്രിം കോടതിയുടെ...

ലോയ കേസ്: അതീവഗൗരവതരമെന്ന് സുപ്രിം കോടതി

കേസ് നേരത്തെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തന ഗൗഡര്‍ എന്നവരുടെ ബെഞ്ചായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ ജനുവരി 16...

ജഡ്ജി ലോയയുടെ മരണം: ഹര്‍ജിയില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും

സിബിഐ പ്രത്യേക ജഡ്ജ് ബിഎച്ച് ലോയയുടെ വിവാദമായ ദുരൂഹമരണം സംബന്ധിച്ച കേസ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

മുസ്‌ലിം ജനസംഖ്യാനുപാതത്തിന് അനുസരിച്ചേ ഹജ്ജ് ക്വാട്ട നിശ്ചയിക്കാനാകൂയെന്ന് കേന്ദ്രസര്‍ക്കാര്‍

ഓരോ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത് മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. ഈ നയം വിവേചനരഹിതവും നീതിയുക്തവും മുന്‍വിധികള്‍...

തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അഞ്ച് ലക്ഷമായി നിജപ്പെടുത്തണമെന്ന് കേരളം

സിരിജഗന്‍ സമിതി നിര്‍ദേശിക്കുന്ന തുക സ്വന്തം ഫണ്ടില്‍ നിന്നോ അത് അല്ലെങ്കില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നോ നല്‍കണം എന്ന് തദ്ദേശസ്വയംഭരണ...

ജഡ്ജി ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും, തിങ്കളാഴ്ച വാദം തുടങ്ങും

ജനുവരി 16 ന് കേസ് പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയത്. അന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം...

തോമസ് ചാണ്ടിയുടെ കേസ്: ജസ്റ്റിസ് കുര്യന്‍ ജോസഫും പിന്‍മാറി

കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കാനായി മൂന്നാമത്തെ ബെഞ്ചിനെ തീരുമാനിച്ചത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, അമിതാവ...

പത്മാവത് സിനിമയുടെ പ്രദര്‍ശനം തടയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രിം കോടതി; ചിത്രത്തിന് നിരോധനമേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കോടതി

സെന്‍സര്‍ സര്‍ട്ടിഫിക്കറ് ലഭിച്ച സിനിമകളുടെ പ്രദര്‍ശനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കോടതി ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. പ്രദര്‍ശനം തടണമെന്നവശ്യപ്പെട്ടു നല്‍കിയ...

കായല്‍ കൈയേറ്റ കേസ്: തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ജനുവരി 15 ന് കേസ് പരിഗണിക്കവെ താന്‍ പിന്‍മാറുന്നതായി ജസ്റ്റിസ് എഎം സാപ്രെ വ്യക്തമാക്കി. താനില്ലാത്ത മറ്റൊരു ബെഞ്ച് കേസ്...

ജഡ്ജിമാരുടെ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് തള്ളിയതായി സൂചന; പ്രതിസന്ധി രൂക്ഷമാകുന്നു

ചീഫ് ജസ്റ്റിസും പരസ്യപ്രതികരണം നടത്തിയ നാല് ജഡ്ജിമാരും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ തീരുമാനം ആകാതെ യോഗം പിരിയുകയായിരു...

പത്മാവത് നിരോധിക്കാനാകില്ല; സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കിന് സുപ്രിം കോടതി സ്‌റ്റേ

 ബോളിവുഡ് ചിത്രം പത്മാവതിന് ആറ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ചിത്രത്തെ സംസ്ഥാനങ്ങള്‍ക്ക് നിരോധിക്കാനാകില്ലെന്നും കോടതി...

ചീഫ് ജസ്റ്റിസുമായി നാല് ജഡ്ജിമാര്‍ കൂടിക്കാഴ്ച നടത്തി; പരിഹാര നിര്‍ദേശങ്ങള്‍ കൈമാറി

ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയില്‍ സമവായ നിര്‍ദേശങ്ങള്‍ ജസ്റ്റിസുമാര്‍ അവതരിപ്പിച്ചതായാണ് വിവരം. രാവിലെ 10.10 ന് ആരംഭിച്ച കൂടിക്കാഴ്ച 10.25 വരെ...

അയവില്ലാതെ പ്രതിസന്ധി; ചീഫ് ജസ്റ്റിസ് ഇന്ന് നാല് ജഡ്ജിമാരുമായി ചര്‍ച്ച നടത്തും

ഇന്നലെ ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റെ വസതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാര്‍ ഒത്തുകൂടിയിരുന്നു. ഈ യോഗത്തില്‍ ജസ്റ്റിസു...

പത്മാവത് പ്രദര്‍ശനവിലക്കിനെതിരായ നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ ഇന്ന് വാദം

രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക ചിത്രത്തില്‍ പത്മാവതിയായും രണ്‍വീര്‍ ചിത്രത്തില്‍ അലാ...

സുപ്രിം കോടതിയിലെ പ്രതിസന്ധി; ചീഫ് ജസ്റ്റിസ് നാളെ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും

ജുഡിഷ്യറിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭിന്നതകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. വിമര്‍ശനം ഉന്നയിച്ച നാല്...

മെഡിക്കല്‍ കോഴ കേസ്: അന്വേഷണം ആവശ്യപ്പെട്ട് ആരോപണ വിധേയനായ ജഡ്ജി

മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണവിധേയനായ മുന്‍ ഒഡീഷ ഹൈക്കോടതി ജഡ്ജി സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐ തന്റെ ഫോണ്‍...

പത്മാവത് നിരോധിച്ച ആറ് സംസ്ഥാനങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും

ബോളിവുഡ് ചലച്ചിത്രം പത്മാവത് പ്രദര്‍ശനം ആറു സംസ്ഥാനങ്ങളില്‍ നിരോധിച്ചതിന് എതിരെ നിര്‍മ്മാതാക്കള്‍ ആയ വയാകോം നല്‍കിയ ഹര്‍ജി സുപ്രിം കോടതി...

സുപ്രിം കോടതിയിലെ പ്രതിസന്ധി: ചര്‍ച്ച ഇന്നും തുടരും; ലോയ കേസില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി

സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി....

DONT MISS