April 15, 2018

കോമണ്‍വെല്‍ത്ത് ബാഡ്മിന്റണ്‍: ഇന്ത്യന്‍ സ്വപ്ന ഫൈനലില്‍ സിന്ധുവിനെ വീഴ്ത്തി സൈനയ്ക്ക് സ്വര്‍ണം

ഫൈ​ന​ലി​ൽ ഇ​രു​വ​രും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ ഗെ​യിം മേ​ധാ​വി​ത്വ​ത്തോ​ടെ റാ​ക്ക​റ്റേ​ന്തി സൈ​ന സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സി​ന്ധു 19-ാം പോ​യി​ന്‍റ് വ​രെ...

പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരത്തിന് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചത്. ഒളിംപിക്‌സില്‍ അടക്കം ഇന്ത്യയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ്...

പിവി സിന്ധുവിന്റെ മധുരപ്രതികാരം; ഒകുഹാരയെ കീഴടക്കി കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പിവി സിന്ധുവിന്

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യയുടെ പിവി സിന്ധു കരസ്ഥമാക്കി. ഫൈനലില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ്...

സുവര്‍ണ നേട്ടത്തിനരികെ; പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

കേവലം രണ്ടു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന്റെ വിജയം. മല്‍സരത്തിന്റെ ഒരുഘട്ടത്തിലും യൂഫെയി സിന്ധുവിന് വെല്ലുവിളിയായിരുന്നില്ല....

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം; പ്രതീക്ഷയോടെ സിന്ധു, സൈന, ശ്രീകാന്ത്

രണ്ടു തവണ വെങ്കല മെഡല്‍ നേടിയ പി വി സിന്ധു, മികച്ച ഫോം തുടരുന്ന കെ ശ്രീകാന്ത്, സൈന നേഹ്‌വാള്‍...

പി വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു

റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പി വി സിന്ധുവിനെ ഡെപ്യൂട്ടി സബ് കളക്ടറായി ആന്ധ്രാപ്രദേശ്...

ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം സ്ഥാനത്ത്; സൈന നേഹ്‌വാളിന് തിരിച്ചടി

ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാമത്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധു ഇതാദ്യമായാണ്...

തോല്‍വികള്‍ യഥാര്‍ത്ഥ പോരാളിയെ ഉണര്‍ത്തും, സിന്ധുവിന്റെ നേട്ടത്തിന് ഒളിമ്പിക് സ്വര്‍ണത്തേക്കാള്‍ തിളക്കം; അഭിനന്ദനമറിയിച്ച് മഞ്ജു വാര്യര്‍

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ പി.വി. സിന്ധുവിനെ അഭിനന്ദിച്ച് മലയാളികളുടെ പ്രിയനായിക മഞ്ജുവാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ്...

ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം തേടി പി വി സിന്ധു ഇന്നിറങ്ങും; കരോളിന മരിന്‍ എതിരാളി

ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം തേടി ഇന്ത്യയുടെ പി വി സിന്ധു ഇന്നിറങ്ങും. ഫൈനലില്‍ സ്‌പെയ്‌നിന്റെ കരോളിന...

സൈന നെഹ്‌വാളിനെ തകര്‍ത്തത് പി വി സിന്ധു ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ കടന്നു

ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിനെ തകര്‍ത്തത് പി വി സിന്ധു സെമിയില്‍. ഇന്ത്യന്‍ വനിതകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള...

സൈന നെഹ്‌വാളും പിവി സിന്ധുവും ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍

ഇന്ത്യയുടെ സൈന നെഹ്‌വാള്‍, പിവി സിന്ധു എന്നിവര്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ചൈനീസ്...

പി വി സിന്ധു സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ; കെ ശ്രീകാന്തിനെ അട്ടിമറിച്ച് ഇന്ത്യയുടെ ബി സായ് പ്രണീതും ഫൈനലില്‍

സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ നാലാം സീഡ്...

സിന്ധുവിന്റെ പ്രതികാരം; ഒളിമ്പിക്‌സ് ജേതാവ് കരോലീന മാരിനെ കീഴടക്കി പി വി സിന്ധു വേള്‍ഡ് സൂപ്പര്‍ സീരിസ് സെമിഫൈനലില്‍

റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ കരോലീന മാരിനോടേറ്റ തോല്‍വിക്ക് പി വി സിന്ധുവിന്റെ ചൂടന്‍ പ്രതികാരം. ബിഡബ്ല്യൂഎഫ് സൂപ്പര്‍ സീരീസ് ഫൈനല്‍...

കരിയര്‍ മികവില്‍ പി വി സിന്ധു; ലോക റാങ്കിങ്ങില്‍ സിന്ധു ഏഴാമത്

പി വി സിന്ധുവിന് വീണ്ടും നേട്ടം. കരിയറില്‍ ആദ്യമായി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ...

ബിഎംഡബ്യൂ സമ്മാനിച്ച സച്ചിനോട് സാക്ഷി മാലിക്കിന് പറയാനുണ്ടായിരുന്നത്

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പേര് ആദ്യം എഴുതി ചേര്‍ത്ത താരമാണ് സാക്ഷി മാലിക്. മറ്റെല്ലാവരേയും പോലെ തന്നെ സാക്ഷിയും ക്രിക്കറ്റ്...

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യ സംഘം

വരാനിരിക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംഘത്തെ നിയോഗിച്ചത്. 2020, 2024,...

‘എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ! എന്നാല്‍ ഞാനൊന്നു തുപ്പിയാലോ’?; ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരന്‍ വിശദീകരണം നല്‍കി

ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറിയ പി വി സിന്ധുവിനെ ഇന്ത്യക്കാര്‍ ഒന്നടങ്കം അഭിനന്ദിക്കുമ്പോള്‍ സിന്ധുവിനെ അവഹേളിക്കുന്ന...

പി വി സിന്ധു ഉള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം

റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടിയ പി വി സിന്ധു, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്കില്‍ നാലം...

സിന്ധുവിന് സമ്മാനപ്പെരുമഴ; സച്ചിന്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനിക്കും

ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് രാജ്യം ആദരവറിയിക്കുകയാണ്. ബാഡ്മിന്റണില്‍ വെള്ളി നേടിയ സിന്ധുവിന് നിരവധി സമ്മാനങ്ങളാണ്...

സിന്ധുവിന് ഇനി ഫോണ്‍വിളിക്കാം, ഐസ്‌ക്രീം കഴിക്കാം

റിയോ: രാജ്യത്തിന് അഭിമാനമായി ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് ഇനി ഫോണ്‍ വിളിക്കുകയും ഐസ്‌ക്രീം...

DONT MISS