October 4, 2017

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

എല്ലാവരേയും പിടിച്ച് കേസില്‍ പ്രതിയാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എല്ലാ സാക്ഷികളെയും പ്രതിയാക്കിയാല്‍ പിന്നെ സാക്ഷികള്‍ ഉണ്ടാകില്ല. ഈ പഴുത് ഉപയോഗിച്ച് മറ്റ് പ്രതികള്‍ രക്ഷപെടാന്‍ സാധ്യതയുണ്ട്. അത്തരം...

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി; കാവ്യ മാധവന്റെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. അടുത്ത മാസം നാലാം തീയതിയിലേക്കാണ്...

നാദിര്‍ഷ എല്ലാം പറഞ്ഞിട്ടില്ല, പലതും മറച്ച് വെക്കാന്‍ ശ്രമിക്കുന്നെന്ന് പൊലീസ്

ചോദ്യം ചെയ്യലില്‍ നാദിര്‍ഷ മുഴുവന്‍ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടില്ല. പല കാര്യങ്ങളും നാദിര്‍ഷ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്...

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്ജ്

ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാദിര്‍ഷ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്തരയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തനിക്ക്...

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശം. നാളെ രാവിലെ പത്തിന് ആലുവ...

ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിര്‍ഷ; ഇന്ന് വേണ്ടെന്ന് അന്വേഷണസംഘം

രാവിലെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് നാദിര്‍ഷ ഹാജരായെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചോദ്യം ചെയ്യല്‍...

പൊലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയ്ക്ക് കടുത്ത രക്തസമ്മര്‍ദ്ദം; ചോദ്യം ചെയ്യല്‍ നടന്നില്ല

ചോദ്യം ചെയ്യലിന്റെ പ്രാരംഭനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയരുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെത്തിയാണ് നാദിര്‍ഷയെ പരിശോധിച്ചത്. ഡോക്ടര്‍മാരുടെ...

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നിലെത്തി

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്‍മേല്‍ ഈ മാസം 18 നാണ് വിധി പറയുന്നത്. അതിനാല്‍ നാദിര്‍ഷയുടെ അറസ്റ്റ്...

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സംവിധാകന്‍ നാദിര്‍ഷ ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും....

നാദിര്‍ഷ 15 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി

കേസുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ പുറത്തുവരുന്നുണ്ടെന്ന് വാദത്തിനിടെ നാദിര്‍ഷയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അങ്ങനെ വാര്‍ത്തകള്‍ പ്രചരിക്കുകയാണെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ നടപടി...

‘പൊലീസ് എന്താണ് എഴുതുന്നതെന്നും പറയുന്നതെന്നും അറിയില്ല, അത് കഴിയട്ടെ’; നാദിര്‍ഷയില്‍ നിന്നും പണം വാങ്ങിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ പള്‍സര്‍ സുനി

നാദിര്‍ഷയില്‍ നിന്നും പണം വാങ്ങിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി....

‘നടിയെ അക്രമിച്ച കൊട്ടേഷനില്‍ 25000 രൂപ നല്‍കിയത് നാദിര്‍ഷ; പണം നല്‍കിയത് കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ സെറ്റിലെന്നും’ സുനിയുടെ നിര്‍ണ്ണായക മൊഴി

സംവിധായകന്‍ നാദിര്‍ഷയ്‌ക്കെതിരെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് ഏല്‍പ്പിച്ച കൊട്ടേഷനില്‍ 25000 രൂപ...

നടിയെ ആക്രമിച്ച സംഭവം: നാദിര്‍ഷയെ രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും

നടിയെ തട്ടിക്കെണ്ടുപോയി ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഇന്നോ നാളയോ പൊലീസ് ചോദ്യം ചെയ്യും. കേസില്‍ നാദിര്‍ഷക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടോ...

നടിയെ ആക്രമിച്ച കേസ് : നാദിര്‍ഷയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍

കൊച്ചിയില്‍ നടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന്...

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തി: ആരോപണവുമായി നാദിര്‍ഷ

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയതായി നടനും സംവിധായകനുമായ നാദിര്‍ഷ...

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയുടെ അറസ്റ്റ് തടയില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കുമെന്നും ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ...

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയും പൊലീസിന്റെ സംശയനിഴലില്‍; നാദിര്‍ഷ താമസിച്ചിരുന്ന നിലമ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

അമേരിക്കയില്‍ താമസമാക്കിയ ആളുടെ ഉടമസ്ഥതയിലുള്ളതാണ് നിലമ്പൂരിലെ വണ്ടിത്താവളത്തിലെ റിസോര്‍ട്ട്. സിനിമാ ഷൂട്ടിംഗിനും, സിനിമാക്കാര്‍ക്ക് താമസിക്കാനും മാത്രമാണ് ഈ റിസോര്‍ട്ട്...

നടിയെ ആക്രമിച്ച കേസ് : നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണന്നും അറസ്റ്റ് ചെയ്‌തേക്കുമെന്ന...

കാവ്യയും നാദിര്‍ഷയും ദിലീപിനെ ജയിലിലെത്തി കണ്ടു, പൊട്ടിക്കരഞ്ഞ് കാവ്യ; ലോകം മുഴുവന്‍ തെറ്റുകാരനാക്കിയാലും മരണം വരെ ദിലീപേട്ടനൊപ്പം നില്‍ക്കുമെന്ന് കാവ്യ

അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും ജയിലില്‍ സന്ദര്‍ശിക്കാനെത്തിയത്. കേസില്‍...

“ജയിലില്‍ നിന്ന് നാദിര്‍ഷയേയും അപ്പുണ്ണിയേയും നാലുതവണ വിളിച്ചു, വിളിച്ചത് പണം ആവശ്യപ്പെട്ട്”: സുനിയുടെ മൊഴി

ജയിലില്‍വെച്ച് സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ നിരവധി തവണ വിളിച്ചിട്ടുണ്ടെന്നാണ് സുനി ചോദ്യംചെയ്യലില്‍ സമ്മതിച്ചിരിക്കുന്നത്. പണം ആവശ്യപ്പെട്ടാണ്...

DONT MISS