1 day ago

മീടൂ ഒരു ഫാഷനായി മാറുകയാണ്, അതൊരു മൂവ്‌മെന്റാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്: മോഹന്‍ലാല്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന അമ്മ ഷോയുടെ വിശദാംശങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു....

അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി

അബുദാബിയില്‍ അമ്മ നടത്തുന്ന സ്റ്റേജ് ഷോയില്‍ താരങ്ങളെ വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ട...

‘അമ്മ’ സംഘടന അബുദാബിയില്‍ വച്ച് നടത്തുന്ന സ്റ്റേജ് ഷോയിലേക്ക് താരങ്ങളെ വിട്ടുനല്‍കില്ലെന്ന നിലപാടിലുറച്ച് നിര്‍മ്മാതാക്കളുടെ സംഘടന

മോഹന്‍ലാല്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയതിന് ശേഷം ചര്‍ച്ച നടത്തി പ്രശ്‌നം രമ്യതയില്‍ തീര്‍ക്കാനാണ് ശ്രമം....

“കൂടെനിന്നേക്കണം, കേട്ടോ..”, നിലവിലെ സംഭവവികാസങ്ങള്‍ ഓര്‍മിപ്പിച്ച് ഡ്രാമാ ടീസര്‍

ഹണിട്രാപ്പും ഫെമിനിസവുമെല്ലാം ടീസറില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ ഒന്നാം തിയതി തിയേറ്ററുകളിലെത്തും....

അമ്മയുടെ തീരുമാനം ഏകപക്ഷീയം; സ്‌റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ടുകൊടുക്കാനാകില്ല; നിലപാട് കടുപ്പിച്ച് നിര്‍മാതാക്കള്‍

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി...

അമ്മയില്‍ പെണ്‍പോര്; മീറ്റു വേണ്ടെന്ന് കെപിഎസി ലളിത; ഇന്നലെ രൂപീകരിച്ച സ്ത്രീ കൂട്ടായ്മയ്ക്ക് എതിരെ അംഗങ്ങള്‍ രംഗത്ത്

മീറ്റുവിന്റെ പോലും ആവശ്യം ഇല്ല എന്ന നിലപാട് എടുത്ത കെപിഎസി ലളിതയ്ക്ക് സ്ത്രീ കൂട്ടായ്മയുടെ ചുമതല നല്‍കിയതാണ് മറ്റ്...

അമ്മയുടെ തലപ്പത്ത് ഇരിക്കുന്നതില്‍ താന്‍ സംതൃപ്തനല്ലെന്ന് മോഹന്‍ലാല്‍

എല്ലാവരെയും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ രാജി വയ്ക്കും എന്നും നേരത്തെ പറഞ്ഞിട്ടുണ്ട്...

ദീലിപിനെ അമ്മ പുറത്താക്കി; രാജി ചോദിച്ചുവാങ്ങുകയായിരുന്നു എന്ന് മോഹന്‍ലാല്‍

ഡബ്യൂസിസി അംഗങ്ങളെ ഇന്നും മോഹന്‍ലാല്‍ നടിമാര്‍ എന്നു തന്നെയാണ് വിശേഷിപ്പിച്ചത്. അവരുടെ പേര് പറയുന്നില്ല. അവരെ നടിമാര്‍ എന്നു തന്നെ...

നാളെ ‘അമ്മ’യുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം; ഓരോ അംഗങ്ങളേയും തനിച്ച് വിളിച്ച് സംസാരിക്കും; എല്ലാവരുമായും യോജിച്ചുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കാനുറച്ച് മോഹന്‍ലാല്‍

എല്ലാ അംഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് മോഹന്‍ലാല്‍....

ആഷിഖ് അബുവിന്റെ സെറ്റില്‍ പീഡനങ്ങള്‍ക്ക് പരാതി നല്‍കാന്‍ ഇന്റേണല്‍ കമ്മറ്റി വേണമെന്ന് തോന്നുന്നുണ്ടാവാം, ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് അത്തരം പ്രശ്‌നമില്ല: സിദ്ദിഖ് (വീഡിയോ)

ആഷിഖ് അബുവിന്റെ സിനാമാ സെറ്റില്‍ അത്തരം കമ്മറ്റിയുടെ ആവശ്യമുണ്ടാകാം. അവിടെ പ്രശ്‌നങ്ങളുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു....

താര സംഘടന പിളര്‍പ്പിലേക്കോ; വിരുദ്ധാഭിപ്രായങ്ങളുമായി തലപ്പത്തുള്ളവര്‍; സിദ്ദിഖും ജഗദീഷും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നു

അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലാണെങ്കിലും സംഘടനയെ നിയന്ത്രിക്കുന്നത് ഗഷേണ്കുമാറാണെന്നുള്ള അഭിപ്രായം എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്കിടയിലുണ്ട്. ...

‘ദിലീപ് കുറ്റക്കാരനാണെന്നോ അല്ലെന്നോ ഉള്ള നിലപാട് തങ്ങള്‍ക്കില്ല’; ഡബ്ല്യുസിസിയുടെ ആരോപണങ്ങളില്‍ വിശദീകരണവുമായി എഎംഎംഎ

ഡബ്ല്യുസിസിയുടെ ആരോപണങ്ങളില്‍ മറുപടിയുമായി താരസംഘടനയായ അമ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് കുറ്റക്കാരനാണെന്നോ അല്ലെന്നോ ഉള്ള നിലപാട് തങ്ങള്‍ക്കില്ല...

ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നങ്ങള്‍ അമ്മ ചര്‍ച്ച ചെയ്ത് പരിഹരിക്കണം: എകെ ബാലന്‍

ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നങ്ങള്‍ 'അമ്മ' ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടാല്‍ അതിന്...

“ഞങ്ങള്‍ക്ക് പേരുകളുണ്ട്”, ‘അമ്മ’ സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി അംഗങ്ങള്‍

യുവനടിക്കെതിരെ അതിക്രമം നടന്നപ്പോള്‍ വേണ്ടരീതിയിലുള്ള പിന്തുണ ലഭിച്ചില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. ...

‘അമ്മ’യ്‌ക്കെതിരെ വീണ്ടും ഡബ്ല്യുസിസി; കൂടുതല്‍ അംഗങ്ങള്‍ സംഘടന വിടാനൊരുങ്ങുന്നു

താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ ഡബ്ല്യുസിസി വീണ്ടും രംഗത്ത്. കൂടുതല്‍ അംഗങ്ങള്‍ സംഘടന വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ദിലീപ് വിഷയത്തില്‍ 'അമ്മ'യുടെ നിലപാടിലുള്ള...

എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മോഹന്‍ലാല്‍; അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍

ചുരുക്കത്തില്‍ നടിമാരുമായി നടത്തിയ ചര്‍ച്ച അമ്മ സംഘടയ്ക്ക് വീണ്ടും തലവേദനയാവുകയാണ്....

‘അമ്മ’ സംഘനയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ; ഡബ്ലുസിസി പ്രതിനിധികള്‍ എത്തും; എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തവയും ചര്‍ച്ചയാകും

സംഘടനയുടെ ഉള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ത്താല്‍ മാത്രമേ മറ്റ് ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍....

നാല് നടിമാരുടെയും രാജി ലഭിച്ചെന്ന് അമ്മ, പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്ക്

താരങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പ്രവര്‍ത്തനമേഖലയില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നേരിട്ടാല്‍ ആദ്യം അത് രേഖകള്‍ സഹിതം സംഘടനയെ ...

ഡബ്ല്യുസിസിയെ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു, കൂടിക്കാഴ്ച ഓഗസ്റ്റ് ഏഴിന് കൊച്ചിയില്‍

കൊച്ചി: വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ താരസംഘടനയായ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു. നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ്...

താരസംഘടനയിലെ പ്രതിസന്ധിയില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍; ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന്‍

എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ക്ക് തന്നെ കഴിയുമെന്ന് എകെ ബാലന്‍ അഭിപ്രായപ്പെട്ടു. എഎംഎംഎയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍...

DONT MISS