'മിമിക്രിക്കാരനായി ആരും അംഗീകരിക്കാറില്ല'

സാജിദ് യഹിയ, സിദ്ധിഖ് അഭിമുഖം

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഖൽബ് തിയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിൽ പ്രണയചിത്രങ്ങൾ അപൂർവ്വമായ ഇക്കാലത്ത് മലയാളികൾക്ക് ഒരു പുത്തൻ ദൃശ്യവിരുന്നായിരിക്കും ഖൽബ് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. സിദ്ദിഖും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്. സിനിമാ വഴികളെക്കുറിച്ച് പറഞ്ഞ സിദ്ദിഖ് പുതിയകാല സംവിധായകരുടെ ആദ്യ ചോയ്സ് ആകുന്നതിനെക്കുറിച്ചും മനസ്സ് തുറക്കുന്നു. സംവിധായകൻ സാജിദ് യാഹിയ 'അരിക്കൊമ്പൻ' എന്ന അടുത്ത ചിത്രത്തെക്കുറിച്ച് റിപ്പോർട്ടർ ലൈവിനോട് പ്രതികരിക്കുന്നു...

Related Stories

No stories found.
logo
Reporter Live
www.reporterlive.com