'സീറ്റ് എഡ്ജ് ത്രില്ലർ, കോണ്ടന്റിന്റെ മികവ് ചലച്ചിത്രമേളകളിൽ എത്തിച്ചു'

2024 ജനുവരി 5നാണ് ആട്ടം തിയേറ്ററുകളിൽ എത്തുന്നത്

നാടകപശ്ചാത്തലത്തിൽ കഥ പറയുന്ന സസ്‌പെൻസ് ചിത്രമാണ് 'ആട്ടം'. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത സിനിമ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തതിന് ശേഷമാണ് തിയേറ്ററുകളിൽ എത്തുന്നത്. കലാഭവൻ ഷാജോണും വിനയ്ഫോർട്ടും റിപ്പോർട്ടർ ലൈവിനൊപ്പം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com