ഇനി 'മമ്മൂട്ടി കമ്പനി'യുടെ കാലം

മമ്മൂട്ടി കമ്പനിയുടെ കളികള്‍, കേരളം കാണാന്‍ പോകുന്നതേയുള്ളൂ...

മലയാള സിനിമാ ലോകത്തേക്ക് ഒരു ഇലക്ട്രിക് ഷോക്കുമായി വന്ന കാതലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നതേയില്ല. കാതല്‍ പോലുള്ള ഒരു സിനിമ സംഭവിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മമ്മൂട്ടിയിലെ നടന്‍ മാത്രമല്ല എന്ന് വ്യക്തമാക്കുന്ന, സംവിധായകന്‍ ജിയോ ബേബിയുടെ വാക്കുകള്‍, മമ്മൂട്ടി എന്ന സിനിമാക്കാരന്റെ വര്‍ത്തമാന കാലത്തെക്കുറിച്ച് പലതും പറയാതെ പറയുന്നുണ്ട്...

Related Stories

No stories found.
logo
Reporter Live
www.reporterlive.com