'കളിയാട്ട'ത്തിൽ നിന്ന് 'കാതൽ' വരെ, ഷൈനി ചേച്ചി സൂപ്പറാ.... Interview|Shiney Sarah | Kaathal–The Core

നവംബർ 23-ന് റിലീസ് ചെയ്യുന്ന കാതൽ: ദ കോർ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നടി ഷൈനി സാറ. ആദ്യമായി സഹ സംവിധായികയായി എത്തിയ ജയരാജിന്റെ 'കളിയാട്ടം' സിനിമ മുതൽ ഇന്നു വരെയുള്ള സിനിമ ജീവിതവും നടി ഷൈനി സാറ റിപ്പോർട്ടറിനോട് പങ്കുവെയ്ക്കുന്നു.

മലയാള സിനിമയിൽ സഹസംവിധായികയായി വന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷൈനി സാറ. 'മഹേഷിന്റെ പ്രതികാരം' എന്ന ദിലീഷ് പോത്തൻ ചിത്രത്തിലെ സൗമ്യയുടെ അമ്മ വേഷത്തിലൂടെയാണ് ഷൈനി സാറ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും സജീവമായ ഷൈനിയുടെ ഏറ്റവും പുതിയ ചിത്രം ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങി മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'കാതൽ: ദ കോർ' ആണ്. നവംബർ 23-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങളും ആദ്യമായി സഹസംവിധായികയായി എത്തിയ ജയരാജിന്റെ 'കളിയാട്ടം' സിനിമ മുതൽ ഇന്നു വരെയുള്ള സിനിമ ജീവിതവും നടി ഷൈനി സാറ റിപ്പോർട്ടറിനോട് പങ്കുവെയ്ക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com