വിശപ്പ് തീർക്കാൻ കൂലിപ്പണി, എഴുതിപ്പഠിച്ചത് സിഗരറ്റ് പാക്കറ്റിൽ; ഇത് മുഹമ്മദ് അബ്ബാസിന്റെ ജീവിതം

പതിനാല് വയസ്സിൽ കൂലിപ്പണിക്ക് ഇറങ്ങേണ്ടി വന്നു മുഹമ്മദ് അബ്ബാസിന്. അന്ന് മലയാളം എഴുതുവാനോ വായിക്കുവാനോ അറിയുമായിരുന്നില്ല. സിഗരറ്റ് കവറിന് പുറത്ത് കടൽ എന്നാണ് ആദ്യം എഴുതിയ വാക്ക്. ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാൾ. മുഹമ്മദ് അബ്ബാസ് ജീവിതം പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com