'എനിക്കീ ലോകം മാറ്റണം', അമേരിക്കയിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ഒമ്പതാം ക്ലാസുകാരൻ

എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളക്കിടെയാണ് റൗള്‍ ജോണ്‍ അജു എന്ന 14 കാരനെ ഞങ്ങള്‍ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. റൗളും സൈദും ചേര്‍ന്ന് ഉണ്ടാക്കിയ റോബോട്ടിനേക്കാള്‍ ഞങ്ങളുടെ ശ്രദ്ധ പതിഞ്ഞത്, ടെക്‌നോളജിയിലുള്ള റൗളിന്റെ അറിവിലും ആത്മവിശ്വാസത്തോടെ ആത് അവതരിപ്പിക്കാനുള്ള കഴിവിലുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com