'ജീവനെടുക്കാൻ വരുന്ന പുലിയെ കൊല്ലുന്ന പ്രകൃതിയെയാണ് എനിക്കിഷ്ടം'

'ഞാൻ എന്റെ മോനെക്കൊണ്ട് എച്ചിൽ പാത്രം കഴുകിക്കില്ല എന്ന് എന്റെ അമ്മ പറയുമ്പോൾ ഓഹോ, അപ്പോൾ ഞാൻ കഴുകണോ എന്ന് പറയാനുള്ള ഒരു വീറ് അന്നേ എനിക്കുണ്ടായിരുന്നു. അതിനുശേഷം ഉമ്മറം അടിച്ചു വാരുമ്പോൾ കൃത്യം പകുതിയായി തിരിച്ച് എന്റെ ഭാഗം മാത്രം ഞാൻ അടിച്ചു വാരും', ഇന്ദുമേനോനുമായി റിന്റുജ ജോൺ നടത്തിയ അഭിമുഖം

ആത്മകഥയുടെ ഭാഗമായിട്ട് ഞാൻ തന്നെ എന്റെ കൗമാരത്തിലേയ്ക്ക് തിരിച്ചു നടന്നു. പഴയ ഡയറികൾ നോക്കുമ്പോൾ ഇത്രയധികം പ്രണയിനിയായ ഒരു പെണ്ണ് എന്റെ ഉള്ളിലുണ്ടായിരുന്നോ എന്ന് ഞാൻ തന്നെ അതിശയിച്ചു. ആ കാലത്തേയ്ക്ക് എനിക്ക് തിരിച്ചു പോകണമായിരുന്നു. അങ്ങനെ വീണ്ടും പ്രണയം എഴുതി തുടങ്ങിയിരിക്കുകയാണ്. Love Revisited എന്നൊക്കെ പറയും പോലെ...

ഇന്ദു മേനോൻ പറയുന്നു തന്റെ എഴുത്തുകളെയും ജീവിതത്തെയും കുറിച്ച്...

Related Stories

No stories found.
logo
Reporter Live
www.reporterlive.com