ഡ്രൈവിംഗ് ടീച്ചർ @67; ചില്ലറക്കാരിയല്ല ഐഷ ബീവി

67ാം വയസ്സില്‍ ഐഷാ ബീവി ഡ്രെെവിംഗ് പഠിപ്പിക്കും

പാഷന്‍ പ്രൊഫഷന്‍ ആക്കാന്‍ തീരുമാനിച്ചതോടെ 67 ാം വയസ്സില്‍ ഓട്ടോ മൊബില്‍ എഞ്ചിനീയറിംഗ് സ്വന്തമാക്കിയിരിക്കുകയാണ് ഐഷാ ബീവി. ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാന്‍ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയതോടെയാണ് വിദ്യാര്‍ത്ഥിയായി കളമശ്ശേരി പോളി ടെക്‌നിക്കില്‍ എത്തുന്നത്. പരിശീലനവും കഠിനാധ്വാനവും ഒന്നിച്ചതോടെ റാങ്കോടെ പാസായി. ഇനി കൊച്ചിയിലെ നിരത്തില്‍ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ഐഷാ ബീവിയും ഉണ്ടാവും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com