മഞ്ഞപ്പട ബോയ്‌സിന്റെ തിരിച്ചുവരവിന്റെ കഥ

ഇങ്ങനെയൊരു മത്സരം മഞ്ഞപ്പട ഇതുവരെ കണ്ടിട്ടില്ലെന്നുറപ്പ്

കഴിഞ്ഞ രാത്രി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എങ്ങനെ മറക്കും? ചരിത്രവും മുന്‍വിധികളുമെല്ലാം പഴങ്കഥയാക്കിയ രാത്രിയ്ക്കാണ് ഇന്നലെ കൊച്ചി സാക്ഷിയായത്. ഇങ്ങനെയൊരു മത്സരം മഞ്ഞപ്പട ഇതുവരെ കണ്ടിട്ടില്ലെന്നുറപ്പ്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും മോശം സാഹചര്യത്തില്‍ ഈ തിരിച്ചുവരവ് അത്യാവശ്യമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com