നെയ്മര്‍ ജൂനിയര്‍; കാനറികളുടെ സുല്‍ത്താന്‍, കാല്‍പ്പന്തിന്‍റെയും

ഇന്ന് നെയ്മറിൻ്റെ 32-ാം പിറന്നാൾ

ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയ്ക്ക് ശേഷം ഗാരിഞ്ച, റൊമേരിയോ, റിവാൾഡോ, ബെബറ്റോ, റൊണാള്‍ഡോ, കഫു അതിന് ശേഷം കക്കയും റൊണാള്‍ഡീഞ്ഞോയും അടക്കിവാണ ബ്രസീലിയന്‍ ഫുട്ബോള്‍ സാമ്രാജ്യത്തിന്റെ പിൻഗാമിയാര് എന്ന ചോദ്യത്തിന് മുന്നിലേക്കായിരുന്നു നെയ്മർ ജൂനിയറിൻ്റെ വരവ് . സാംബാ നൃത്തച്ചുവടുകളുമായി വന്ന ചെറുപ്പക്കാരന്‍. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ലോകാത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെട്ടയാള്‍. ശരിയാണ് ഹീ വാസ് എ ട്രൂ ഫിനോമിനന്‍. ഇന്ന് നെയ്മറിൻ്റെ 32-ാം പിറന്നാൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com