നിർത്താതെ പുകവലിക്കുന്ന രാജ്ഞി; മാർ​ഗ്രേത് ലോകത്തിൽ ഭരണത്തിലുണ്ടായിരുന്ന ഏക രാജ്ഞി

വിക്ടോറിയ രാജ്ഞിയുടെ കൊച്ചുമക്കളാണ് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞിയും മാർ​ഗ്രേതും

ഡെൻമാർക്കിനെ അരനൂറ്റാണ്ടുകാലം ഭരിച്ച ലോകത്തിലെ അവസാനത്തെ രാജ്ഞി മാർ​ഗ്രേത് തന്റെ രാജപദവി അഴിച്ചുവെച്ചു. 52 വർഷമാണ് ഇവർ ഡെൻമാർക്കിനെ ഭരിച്ചത്. അറിയപ്പെട്ട മറ്റ് രാജ്ഞിമാരേക്കാൾ ഏറെ ജനപ്രിയയാണ് മാർ​ഗ്രേത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com