ഈ പ്രായത്തിൽ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ ലോകത്തെ ഞെട്ടിപ്പിക്കും

എറണാകുളം ജില്ലാ ശാസ്ത്രമേളയിൽ സ്വന്തമായുണ്ടാക്കിയ റോബോട്ട് അവതരിപ്പിച്ച് രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ. നിർമ്മിത ബുദ്ധി ഉപയോഗിച്ചാണ് റോബോട്ട് പ്രവർത്തിക്കുന്നത്. കൊച്ചി നോർത്ത് ഇടപ്പള്ളിയിലുള്ള സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ മിടുക്കൻമാർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com