Digital Plus
ഉപേക്ഷിച്ച സിം കാർഡുകൾ പണി തന്നാലോ?
നമ്മുടെ പേരിലുള്ള സിം കാര്‍ഡുകളുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാന്‍ പറ്റും?
നമ്മുടെ പേരില്‍ എത്ര സിം കാര്‍ഡ് ആണ് ഉള്ളതെന്ന് ഈസിയായി പരിശോധിക്കാം. സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ. അതുകൊണ്ട് തന്നെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്ത എത്ര സിമ്മുകള്‍ നിലവില്‍ ആക്ടീവാണെന്നത് കണ്ടെത്താം.