എംബാപ്പെ; ഫുട്ബോളിന്‍റെ എമ്പുരാന്‍

ഫ്രഞ്ച് തേരോട്ടത്തിന്റെ മറുപേരായ കിലിയന്‍ എംബാപ്പെയ്ക്ക് ഇന്ന് 25-ാം ജന്മദിനം

2022 ഡിസംബർ 18 ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയം. ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് മിശിഹായും സംഘവും അവരോധിക്കപ്പെട്ട നിമിഷം. ഫുട്‌ബോളിലെ മിശിഹാ പൂർണതയിലെത്തിയ ദിനം, പക്ഷേ ആ ദിവസം മെസ്സിക്ക് മാത്രം അവകാശപ്പെട്ടതെന്ന് പറയാനാവില്ല. ആരാധകരുടെ മനംകവർന്ന, മൈതാനത്ത് ഇന്ദ്രജാലം കാണിച്ച, മത്സരത്തിന്റെ അവസാന നിമിഷം വരെ ഫ്രാൻസിന് ജീവനേകിയ മറ്റൊരാളുണ്ടായിരുന്നു....

കിലിയൻ എംബാപ്പെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com