Thiruvananthapuram

വർക്കല പാപനാശത്ത് തിരയിൽ പെട്ട് കാണാതായ അഖിലിനായി തിരിച്ചിൽ തുടരുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം : വർക്കല പാപനാശത്ത് തിരയിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പാപനാശത്ത് കുളിക്കാൻ ഇറങ്ങിയ അഖിലിനെ തിരയിൽ പെട്ട് കാണാതാവുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് അഖിൽ.കോസ്റ്റൽ പോലീസ് ബോട്ട് ഉപയോഗിച്ച് ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു.രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു. ആലിയിറക്കം , പാപനാശം തീരപ്രദേശങ്ങൾ, മാന്തറ , തിരുവമ്പാടി ബീച്ച് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തിരച്ചിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മഞ്ഞപ്പിത്തം: കേസുകൾക്കൊപ്പം മരണ സംഖ്യയും കൂടുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

രാജ്യസഭാ സീറ്റ് ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; എല്‍ഡിഎഫിന് തലവേദന

SCROLL FOR NEXT