Special

കണ്ടിട്ടുണ്ടോ ഈ ചെറുപ്പക്കാരനെ...; കെ ജെ യേശുദാസിന്റെ അപൂർവ ചിത്രങ്ങൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗാനഗന്ധർവന്റെ എൺപത്തി നാലാം പിറന്നാളിന് സ്നേഹം അറിയിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ. യേശുദാസിന്റെ അറുപത് പിന്നിട്ട സംഗീത വഴികളും പ്രിയപ്പെട്ട പാട്ടുകളും ഓർമ്മിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ചില അപൂർവചിത്രങ്ങൾ കൂടി കാണാം...

പ്രേം നസീർ, കെ ജെ യേശുദാസ്
പി ജയചന്ദ്രൻ, ദേവരാജൻ മാസ്റ്റർ എന്നിവർക്കൊപ്പം
പി ജയചന്ദ്രൻ, ബി വസന്ത, എസ് ജാനകി, യേശുദാസ്
യേശുദാസിനൊപ്പം സുജാത
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർക്കൊപ്പം
കച്ചേരിക്കിടെ കെ ജെ യേശുദാസ്
ഇളയരാജ, യേശുദാസ്, കെ എസ് ചിത്ര, ഫാസിൽ
യേശുദാസ് വിവാഹിതനാപ്പോൾ വന്ന പത്രവാർത്ത
പ്രഭ യേശുദാസ്, കെ ജെ യേശുദാസ്
എം കെ അർജുനൻ മാസ്റ്റർ, എ ടി ഉമ്മർ, കെ ജെ യേശുദാസ്, കെ രാഘവൻ മാസ്റ്റർ
കച്ചേരിക്കിടെ കെ ജെ യേശുദാസ്
ഹരിഹരൻ, യേശുദാസ്
പഴയകാല കുടുംബചിത്രം
എ ആർ റഹ്മാൻ, കെ ജെ യേശുദാസ്
കർണ്ണാടകത്തിൻ്റെ ആദരം ഏറ്റുവാങ്ങിയപ്പോൾ
ഭരത് ഗോപിക്കൊപ്പം
2018ലെ ദേശീയ പുരസ്കാരം സ്വീകരിക്കുമ്പോൾ

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT