Palakkad

മണ്ണാര്‍ക്കാട് പഴയമീന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: മണ്ണാര്‍ക്കാട് തെങ്കര വെള്ളാരംകുന്നില്‍ തീപിടിത്തം. വെള്ളാരംകുന്നിലെ പഴയ മീന്‍ മാര്‍ക്കറ്റിലാണ് തീ പിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അഗ്നിബാധയുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല.

തീപടരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തമുണ്ടായ സമയത്ത് മാര്‍ക്കറ്റില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

SCROLL FOR NEXT