Palakkad

ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ബോഗികൾ എൻജിനിൽ നിന്നും വേർപ്പെട്ടു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. പുതുപ്പരിയാരം ഗോഡൗണിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ കൊണ്ടുവന്ന ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് എൻജിനിൽ നിന്നും വേർപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ട്രാക്കിലേക്ക് തെന്നിമാറിയ ബോഗികൾ വീണ്ടും യോജിപ്പിച്ചിട്ടുണ്ട്. ട്രെയിൻ പ്രധാന പാതയിലല്ലാത്തതിനാൽ മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമില്ല.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT