National

കേരളത്തിന് അഭിമാനമായി സിദ്ധാര്‍ത്ഥ്; സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: 2023 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്. നാലാം റാങ്ക് നേട്ടം മലയാളിക്കാണ്. എറണാകുളം സ്വദേശി സിദ്ധാര്‍ത്ഥ് റാംകുമാറിനാണ് നാലാം റാങ്ക്. മുപ്പത്തിയൊന്നാം റാങ്ക് മലയാളിയായ വിഷ്ണുശശി കുമാറിന്. ആദ്യ നൂറ് പേരില്‍ പത്തിലധികം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. 1016 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

നാല്‍പ്പതാം റാങ്ക് നേടിയത് മലയാളിയായ അര്‍ച്ചന പിപി, നാല്‍പ്പത്തിയഞ്ചാം റാങ്ക് രമ്യ ആര്‍, അമ്പത്തൊമ്പതാം റാങ്ക് ബിഞ്ചോ പി ജോസ്, അറുപത്തിയെട്ടാം റാങ്ക് കസ്തൂരി ഷാ എന്നിങ്ങനെ നീളുന്നു പട്ടിക.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT