National

ബിജെപി പ്രകടനപത്രിക കമ്മിറ്റി പ്രഖ്യാപിച്ചു; രാജ്നാഥ് സിങ്ങ് സമിതി തലവന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രകടന പത്രിക കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി. രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍ അടക്കം 27 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. മൂന്നാമതും തുടര്‍ഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജപി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെയാണ് സമിതിയുടെ തലവനായി നിയോഗിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ യഥാക്രമം കണ്‍വീനറും സഹകണ്‍വീനറുമായിരിക്കും. കേരളത്തില്‍ നിന്ന് അനില്‍ ആന്റണിയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കമ്മിറ്റി അംഗങ്ങളാണ്.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT