National

ഹോളി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടുത്തം; 13 പുരോഹിതർക്ക് പരിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ 13 പുരോഹിതന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉജ്ജയിൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി ദിനത്തിൽ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

'ഗർഭഗൃഹ'ത്തിലെ ഭസ്മ ആരതിക്കിടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ പതിമൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ചികിത്സ തുടരുകയാണ്', ജില്ലാ കളക്ടർ നീരജ് സിംഗ് അറിയിച്ചു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT