National

ഹിമാചലില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ച് ജെ പി നദ്ദ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. രാജി രാജ്യസഭാ ചെയര്‍മാന്‍ സ്വീകരിച്ചു. ഏപ്രില്‍ മാസത്തില്‍ കാലാവധി തീരുന്ന 57 രാജ്യസഭാ എംപിമാരില്‍ ഒരാളാണ് ജെ പി നദ്ദ. ഇനി ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.

ജെപി നദ്ദ, ജസ്വന്ത് സിംഗ് പര്‍മര്‍, മായങ്ക് നായക്, ഗോവിന്ദ് ഭായ് ധോലാകിയ എന്നിവരാണ് ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT