National

ഇഡിയും പിഎംഎൽഎയും നിർത്തലാക്കിയാൽ ചൗഹാനും വസുന്ധരയും സ്വന്തം പാർട്ടി രൂപീകരിച്ചേക്കും: കെജ്‌രിവാൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അടച്ചുപൂട്ടുകയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 45 റദ്ദാക്കുകയും ചെയ്‌താൽ, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ തുടങ്ങിയ ബിജെപി നേതാക്കളെല്ലാം സ്വന്തം പാർട്ടി രൂപീകരിച്ചേക്കുമെന്ന് കെജ്‌രിവാൾ പരിഹസിച്ചു.

കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കെജ്‌രിവാളിന്റെ പരാമർശം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയുമായി ബന്ധപ്പെട്ടാണ് നേതാക്കൾ യോഗം ചേർന്നതെന്നാണ് റിപ്പോർട്ട്.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

SCROLL FOR NEXT