Kollam

കൊല്ലത്ത് വിദ്യാർഥിനി പുഴയിൽ ചാടി; തിരച്ചിൽ തുടരുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: കൊല്ലത്ത് വിദ്യാർഥിനി പുഴയിൽ ചാടി. തൊടിയൂർ പുത്തൻതറയിൽ സജാദിൻ്റെ മകൾ സജാദ് ഫാത്തിമയാണ് പുഴയിൽ ചാടിയത്. കൊല്ലം തൊടിയൂർ കാരൂർക്കടവ് പാലത്തിൽ നിന്നാണ് സജാദ് ഫാത്തിമ പുഴയിൽ ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പെൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനി ആണ് സജാദ് ഫാത്തിമ.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT