Kerala

തിരഞ്ഞെടുപ്പ് വരെ ഇനി 'ഡ്രൈ ഡേ'; ബുധനാഴ്ച വൈകീട്ട് മുതൽ മദ്യവിൽപ്പനശാലകൾ അടക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതൽ അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതൽ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണി വരെ മദ്യവിൽപ്പനശാലകൾ എല്ലാം അടച്ചിടും.

തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധിയായി നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണൽ നടക്കുന്ന ജൂൺ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധി നൽകിയിട്ടുണ്ട്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT