Kerala

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം; കണ്ടെത്തിയത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മട്ടന്നൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. മട്ടന്നൂർ കോളാരിയിൽ നിന്നാണ് ഉഗ്രസ്ഫോടന ശേഷിയുള്ള ഒമ്പത് സ്റ്റീല്‍ ബോംബുകൾ പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകള്‍ രണ്ട് ബക്കറ്റിലായി സൂക്ഷിച്ച നിലയിലായിരുന്നു. പ്രദേശവാസികളാണ് ബോംബ് ശേഖരത്തിൻ്റെ വിവരം പൊലീസിനെ അറിയിച്ചത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT