Kerala

രേഖകളില്ലാതെ പണം കടത്താന്‍ ശ്രമം; രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: പാലക്കാട് നിന്നും രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടി. രണ്ട് മഹാരാഷ്ട്ര സ്വദേശികളില്‍ നിന്നായി 40 ലക്ഷം രൂപയാണ് പിടികൂടിയത്. പാലക്കാട് കസബ പോലീസും വാളയാര്‍ പൊലീസും ചേര്‍ന്നാണ് വിശാല്‍ ബിലാസ്‌കര്‍, ചവാന്‍ സച്ചിന്‍ എന്നിവരെ പിടികൂടിയത്. വാളയാറില്‍ വെച്ചും കൂട്ടുപാതയില്‍ വെച്ചുമാണ് പണവുമായി യുവാക്കള്‍ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് ബസ്സില്‍ സഞ്ചരിക്കവെയാണ് പണം പിടികൂടിയത്.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT