Kerala

മാധ്യമപ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റാണ്. ഏറെ കാലം ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ബ്യൂറോ ചീഫ് ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അ‍ർബുദ രോ​ഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം സ്വദേശിയാണ്. ദൂരദർശനിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. സീ ടിവി, കൈരളി എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. വീണ ബിമൽ ആണ് ഭാര്യ.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT