Kerala

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ നാളെ രാവിലെ പത്തിന് തുറക്കും. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള തീരുമാനം. ഷട്ടര്‍ തുറക്കുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് ബണ്ട് തുറക്കാന്‍ യോഗത്തില്‍ തീരുമാനമായത്. ഷട്ടര്‍ അടച്ചതോടെ വേമ്പനാട്ടുകായലിലെ മത്സ്യ ലഭ്യത കുറഞ്ഞു. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി. തുടര്‍ന്നാണ് ഷട്ടര്‍ തുറക്കാന്‍ തൊഴിലാളികള്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT