Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല, ഉണ്ടായിരുന്നത് ഞാന്‍ പൂട്ടിച്ചിട്ടുണ്ട്; വി ശിവന്‍കുട്ടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇല്ലാതാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി മാറാത്തത് കേരളത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ഉണ്ടായിരുന്നത് ഞാന്‍ പൂട്ടിച്ചിട്ടുണ്ട്.', ശിവന്‍കുട്ടി പറഞ്ഞു.

നേമത്തെ കണക്ക് വടകരയില്‍ തീര്‍ക്കാന്‍ ബിജെപി ശ്രമമെന്ന മുരളീധരന്റെ പ്രസ്താവനയിലും ശിവന്‍കുട്ടി പ്രതികരിച്ചു. മന്ത്രിയായിരിക്കെ മത്സരിച്ച് തോറ്റ ആളാണ് കെ മുരളീധരന്‍. നേമത്ത് വന്നു ശക്തനെന്ന് പറഞ്ഞു. ശക്തനല്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT