Kerala

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂര്‍ തട്ടിപ്പ്; സ്പീക്കര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: സഹകരണ മേഖലയില്‍ ചില തെറ്റായ പ്രവണതകള്‍ കടന്നു കയറിയിട്ടുണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അതു ഇല്ലാതാക്കാന്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സഹകരണ ദേദഗതി ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

അതു തകര്‍ക്കാന്‍ എന്താണ് വഴിയെന്ന് നോക്കി നില്‍ക്കുകയാണ് ചിലര്‍. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മേലാണ് കണ്ണു വരികയെന്നും ഷംസീര്‍ പറഞ്ഞു.

നല്ല നിലയിലുള്ള ജാഗ്രത സഹകാരികള്‍ക്ക് ഉണ്ടാകണം. അടിക്കാനുള്ള വടി നമ്മള്‍ തന്നെ ചെത്തിക്കൊടുക്കരുതെന്നും ഷംസീര്‍ പറഞ്ഞു.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT