Kerala

ഉത്രട്ടാതി ജലമേളയ്ക്കിടെ മൂന്ന് പളളിയോടങ്ങൾ മറിഞ്ഞ് അപകടം; നാലു പേരെ കാണാതായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയ്ക്കിടെ മൂന്ന് പളളിയോടങ്ങൾ മറിഞ്ഞ് അപകടം. സ്റ്റാർട്ടിങ്ങ് പോയിന്റിൽ ഒരു പള്ളിയോടം മറിഞ്ഞ് നാലു പേരെ കാണാതായെന്ന് തുഴച്ചിലുകാർ പറഞ്ഞു. അനന്തു, ഉല്ലാസ്, വൈഷ്ണവ്, അരുൺ എന്നിവരെയാണ് കാണാതായത്. കാണാതായവർക്കായുളള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

എ ബാച്ച് പളളിയോടങ്ങളുടെ സെമീ ഫൈനൽ ആരംഭിച്ചതിന് പിന്നാലെ മറ്റൊരു പള്ളിയോടം മറിഞ്ഞു. മാലക്കര പള്ളിയോടമാണ് മറിഞ്ഞത്. ഹീറ്റ്സ് മത്സരത്തിനിടെ ബി ബാച്ച് പളളിയോടവും മറിഞ്ഞു. ഈ വളളത്തിലുളളവരെ രക്ഷാ ബോട്ടുകളിലേക്ക് മാറ്റി.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT