Kerala

എ ഐ സാമ്പത്തിക തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ നഷ്ടപ്പെട്ട പണം കണ്ടെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: എ ഐ സാമ്പത്തിക തട്ടിപ്പിൽ നഷ്ടപ്പെട്ട പണം കണ്ടെത്തി. കോഴിക്കോട് സ്വദേശിയുടെ പണമാണ് മഹാരാഷ്ട്രയിലെ രാത്നഗർ ബാങ്ക് അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത്. തട്ടിപ്പു നടത്തിയ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. നാലു തവണയായി 40,000 രൂപയാണ് തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. പ്രതിയെ കണ്ടത്താൻ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സൈബർ പൊലീസ് അറിയിച്ചു. തട്ടിപ്പ് തടയാനുള്ള 1930 എന്ന സൈബർ ഓപ്പറേഷൻ നമ്പർ 500 ബാങ്കുകളുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT