International

ചിക്കാഗോയിൽ ഏഴ് പേർ വെടിയേറ്റ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: യുഎസിൽ ചിക്കാഗോയ്ക്ക് സമീപം ജോലിയറ്റിൽ രണ്ട് വീടുകൾക്കുള്ളിൽ ഏഴുപേരെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റോമിയോ നാൻസ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ് പൊലീസ്.

റോമിയോ നാൻസിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ വിവരം ഉടനടി കൈമാറണമെന്നും നിർദേശമുണ്ട്. കൊല്ലപ്പെട്ടവർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് കരുതുന്നു. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT