In Video

നന്നായി ബാറ്റുചെയ്യുമ്പോള്‍ റണ്ണൗട്ടാക്കുന്നത് എന്ത് കഷ്ടമാണ് ജഡേജാ

മനീഷ മണി

ഒരു അരങ്ങേറ്റക്കാരന്റെ പതര്‍ച്ചയോ പരിചയക്കുറവോ ഇല്ലാതെയാണ് സര്‍ഫറാസ് ബാറ്റുവീശിയത്. കഴിവ് തെളിയിക്കാന്‍ ഒരുപാട് ഇന്നിങ്‌സുകളുടെ ആവശ്യമില്ല, അതിന് ഒരൊറ്റ ഇന്നിംഗ്സ് മതിയെന്ന് തെളിയിക്കാന്‍ സര്‍ഫറാസ് ഖാന് അതിവേഗം കഴിഞ്ഞു. അര്‍ധ സെഞ്ച്വറി പിറന്നത് വെറും 48 പന്തുകളില്‍ നിന്ന്. സ്വന്തമായതോ, ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും. തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ ഒരേ സമയം മാസും ക്ലാസും കലര്‍ന്ന തകര്‍പ്പന്‍ ഇന്നിംഗ്സ് കാഴ്ചവെച്ച സര്‍ഫറാസ് വരാനിരിക്കുന്ന ഒരുപാട് മികച്ച ഇന്നിങ്‌സുകളുടെ സൂചന നല്‍കിയാണ് മടങ്ങിയത്. റണ്ണൗട്ട് തന്റെ പിഴവാണെന്ന് ജഡേജ കുറ്റസമ്മതം നടത്തിയെങ്കിലും ചരിത്രത്തില്‍ ആ പിഴവ് എന്നും ഒരു നഷ്ടമായി തന്നെ അടയാളപ്പെടുത്തപ്പെടും.

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

SCROLL FOR NEXT