Gulf

കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും; ഇതുവരെ രജിസ്റ്റർ ചെയ്തത് 39000 പേർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇതുവരെ 39,000-ത്തിലധികം പേർ ഹജ്ജ് രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ബുധനാഴ്ച ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്ത പൗരന്മാർക്കാണ് മുൻ​ഗണന.

ഔഖാഫ് മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒക്ടോബർ മാസത്തിലാണ് കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചത്. ഹജ്ജ് എക്സിബിഷൻ്റെ അഞ്ചാമത്തെ പതിപ്പ് ഡിസംബർ 14 മുതൽ 20 വരെ നീട്ടുമെന്ന് അൽ-ദുവൈഹി പറഞ്ഞു. ഈ വർഷം 63 ​ഗ്രൂപ്പുകളായി 8,000 തീർത്ഥാടകർക്കാണ് ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കുക

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT