Ernakulam

കൊച്ചി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി; മലദ്വാരത്തിലും ബാഗേജിലുമായി കടത്താൻ ശ്രമം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഒരാളെ കസ്റ്റംസ് പിടികൂടി. മലേഷ്യയിൽ നിന്നെത്തിയ വയലത്തൂർ സ്വദേശി മുഹമ്മദാലി ഗഫൂറാണ് പിടിയിലായത്. മലദ്വാരത്തിലും ബാഗേജിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മുഹമ്മദാലിയുടെ ഹാൻഡ് ബാഗേജിൽ നിന്നും 230 ഗ്രാം സ്വർണം കണ്ടെത്തി. പിന്നീട് നടത്തിയ ദേഹപരിശോധനയിൽ മലദ്വാരത്തിലൊളിപ്പിച്ച 554 ഗ്രാം സ്വർണം കൂടി കണ്ടെടുക്കുകയായിരുന്നു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

SCROLL FOR NEXT