Alappuzha

ആലപ്പുഴയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴ പാതിരപ്പള്ളിയിലാണ് അപകടം നടന്നത്. തകഴി സ്വദേശി ഹരികുമാർ (53) ആണ് മരിച്ചത്. ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.

അട്ടിമറിക്ക് സാധ്യതയുണ്ട്, തപാൽ വോട്ടുകൾ ആദ്യമെണ്ണണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇൻഡ്യ മുന്നണി

ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും കൂടരുതാത്തതെന്നുമുള്ള ജാഗ്രത പൊലീസ് പാലിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴകനക്കും; എറണാകുളത്ത് ഓറഞ്ച് അലേർട്ട്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

'എക്സിറ്റ് പോൾ വ്യാജം, ജൂൺ നാലിന് ഹനുമാൻ സ്വാമി അവതരിക്കും'; ജയിലിലേക്ക് മടങ്ങി അരവിന്ദ് കെജ്‌രിവാൾ

കർണ്ണാടകയിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും, എക്സിറ്റ് പോളിൽ വിശ്വാസമില്ല; ഡികെ ശിവകുമാർ

SCROLL FOR NEXT