4 days ago

കരിങ്കോഴി വേണോ എന്ന് കമന്റ്, കരിങ്കോഴി വീട്ടിലുണ്ട്, വേണമെങ്കില്‍ കുറച്ച് അങ്ങോട്ട് തരാം എന്ന് ഒമര്‍ ലുലു; സെലിബ്രിറ്റിയുടെ പേജിലും കരിങ്കോഴിക്കച്ചവടം

ഇതിന് മുന്‍പും അഡാറ് ലൗവുമായി ബന്ധപ്പെട്ട് ഒമര്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെ കരിങ്കോഴി കച്ചവടം പൊടിപൊടിച്ചിരുന്നു....

ഒന്നാം ചിത്രം 28 തിയേറ്ററുകളില്‍, രണ്ടാമത്തേത് 100, മൂന്നാം ചിത്രം 2000 തിയേറ്ററുകളിലെത്തുന്നു; കൂടെനിന്നവര്‍ക്ക് നന്ദിപറഞ്ഞ് ഒമര്‍ ലുലു

ഇങ്ങനെയാണ് ഒമര്‍ കുറിച്ചത്. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് താന്‍ ചെയ്ത സിനിമ 2000 തിയേറ്ററുകളില്‍ റിലീസിനെത്തുന്നതിന്റെ എല്ലാ അഭിമാനവും ഒമറിന്റെ...

പ്രിയാ വാര്യരുമായി ഉണ്ടായ പ്രശ്‌നം, ഷൂട്ടിംഗ് തീര്‍ത്ത കഷ്ടപ്പാടുകള്‍; ഉള്ളുതുറന്ന് ഒമര്‍ ലുലു | EXCLUSIVE INTERVIEW

അടുത്ത ചിത്രം സ്വന്തം നിര്‍മാണത്തിലായിരിക്കില്ല. അന്‍വര്‍ എന്ന ഒരാളാണ് അടുത്ത ചിത്രത്തിന്റെ നിര്‍മാണം....

സിനു സിദ്ധാര്‍ഥ്: ‘ഒരു അഡാറ് ക്യാമറാമാന്‍’ മനസുതുറക്കുന്നു

അഡാറ് ലൗ കഴിഞ്ഞ് ഒരു കന്നടപ്പടമാണ് കരാറായിരുക്കുന്നത്. രണ്ട് തമിഴ് സിനിമകള്‍ റിലീസാകാനിരിക്കുന്നു. ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍ എന്ന്...

ഒമര്‍ ലുലുവിന്റെ പുതിയ സിനിമയിലേക്ക് ക്ഷണം; വിവരങ്ങളുമായി മണിക്കൂറുകള്‍കൊണ്ട് ഇരച്ചുകയറിയത് 25000ല്‍ അധികം യുവാക്കള്‍

മാണിക്യമലരായ പൂവി എന്നഗാനം ഇപ്പോഴും യൂടൂബില്‍ ട്രെന്റ് ലിസ്റ്റിലാണ്....

സംവിധാനത്തില്‍ നിന്നും നിര്‍മാണരംഗത്തേക്ക്; ഒമര്‍ ലുലു എന്റര്‍ടെയ്ന്‍മെന്റ്‌സ് പിറവിയെടുക്കുന്നു

ഞാൻ സിനിമയിലേക്ക് വരാൻ കാരണം “ഇതിഹാസ” എന്ന താരസമ്പന്നമല്ലാത്ത കൊച്ചു ചിത്രമാണ്.ഇതിഹാസയുടെ വിജയം കണ്ടപ്പോഴാണ് ലോ ബഡ്ജറ്റിൽ വലിയ താരങ്ങൾ...

“ഒരു പെണ്ണ് കണ്ണിറുക്കിയാല്‍ ഇടിഞ്ഞ് വീഴുമെങ്കില്‍ ഇസ്‌ലാം മതം അത്രമേല്‍ ദുര്‍ബലമാണെന്ന് സ്വയം സമ്മതിക്കുകയാണ്”: ഹമീദ് ചേന്നമംഗലൂര്‍

മതത്തിന്റെ നിലപാടുകളും വിമര്‍ശിക്കപ്പെടാം. ഇന്ന് എല്ലാ മതക്കാരും ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തുന്നുണ്ട്. ഹിന്ദുക്കള്‍ മതവികാരം ഉയര്‍ത്തി...

ഭയപ്പെടുന്നില്ല, പരാതിക്കാര്‍ തന്റെ സിനിമ കാണേണ്ടെന്ന് ഒമര്‍ ലുലു; വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രശസ്തി ആഗ്രഹിക്കുന്നവരെന്ന് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍

ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ ഉമര്‍ ലുലുവിന്റെ അഡാര്‍ ലവിനെയും ചിത്രത്തിലെ ഗാനത്തിനെയും ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല....

കണ്ണിറുക്കുന്നത് ദൈവനിന്ദയോ, മാണിക്യമലരായ പൂവി ഗാനം നീക്കം ചെയ്യണോ? നിങ്ങള്‍ക്കും പ്രതികരിക്കാം

ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ രംഗങ്ങള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കാം. എന്നാല്‍ ആ രംഗങ്ങള്‍...

കടങ്കണ്ണിറുക്കുന്നത് ഇസ്‌ലാമില്‍ വിലക്കപ്പെട്ടത്; ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി ഗാനം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപേക്ഷ

ഒരു അഡാര്‍ ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദിലെ ഫലക്ക് നാമ പൊലീസ് സ്‌റ്റേഷനില്‍ കേസ് നല്‍കിയ വിദ്യാര്‍ത്ഥിയാണ് മുഖീത്...

‘മാണിക്യമലരായ പൂവി’, പുറത്തിറങ്ങി ഒരുമാസം തികയുംമുമ്പേ യുടൂബ് വ്യൂസ് അഞ്ച് കോടി

പ്രിയ പ്രകാശ് വാര്യര്‍ ഒരു ദിവസം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തരംഗമായി. പ്രിയയുടെ കണ്ണിറുക്കലാണ് ആരാധകരെ ആകര്‍ഷിച്ച ഘടകം. ഒറ്റ...

ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലു

ഇത്തവണ ക്ലോസ് എന്‍കൗണ്ടറില്‍ സംവിധായകന്‍ ഒമര്‍ ലുലുവാണ് പങ്കെടുക്കുന്നത്. ഫാന്‍ ഫൈറ്റ് ക്ലബ് എന്ന പേരിലെ ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍...

അഡാര്‍ ലൗവിലെ ഗാനത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ വിവാദമായ ഗാനത്തിന്റെ പേരില്‍ രാജ്യത്ത് ഒരിടത്തും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി....

അഡാര്‍ ലൗവിലെ പാട്ടിനെതിരായ കേസ്: പ്രിയയുടെയും ഒമറിന്റെയും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ഇന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെടും

ചിത്രീകരണം പൂര്‍ത്തിയാവാത്ത സിനിമയിലെ ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും പ്രിയ വാരിയരും, ഒമര്‍ ലുലുവും നല്‍കിയ...

അഡാര്‍ ലൗ ഗാനത്തിന്റെ പേരിലെ കേസ്: പ്രിയ വാര്യരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെടും

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് എതിരെ നടി പ്രിയ...

ഗാനത്തില്‍ വിവാദമാക്കേണ്ടതായിട്ട് ഒന്നും ഇല്ല, സുപ്രിം കോടതിയില്‍നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും ഒമര്‍ ലുലു

കൊച്ചി: മാണിക്യ മലരായ പൂവിയ്‌ക്കെതിരെ പല ഭാഗത്തുനിന്നും പരാതികള്‍ ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് അഡാര്‍...

മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം; മുന്‍കൂര്‍ ജാമ്യത്തിനായി ഹെെക്കോടതിയില്‍ ശ്രമിക്കുമെന്ന് ഒമര്‍ ലുലു

കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുമെന്ന് അഡാര്‍ ലൗ  ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു. ദുരുദ്ദേശപരമല്ലാതെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന്...

വീണ്ടും ഒരു അഡാറ് ‘കണ്ണിറുക്കല്‍’; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

പ്രിയാ വാര്യരും റോഷനും തന്നെയാണ് ഈ ടീസറിലും നിറഞ്ഞുനില്‍ക്കുന്നത്...

മാണിക്യമലരായ പൂവി കണ്ടത് മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകള്‍; ഗാനം വാര്‍ത്തയായത് വിദേശ ചാനലുകളിലും

ചിത്രവും ഇതേ രീതിയിലുള്ള വിജയം ആവര്‍ത്തിക്കുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നതും....

‘ഫ്രണ്ട്‌സ്, കേരളത്തില്‍ നിന്ന് ശക്തമായ അക്രമം വന്നിട്ടുണ്ട്, നമ്മള്‍ തളരാന്‍ പാടില്ല’; ഒമറിന്റെ അഡാര്‍ ലവ്വിനെ ട്രോളി സാകിര്‍ഖാന്‍

ഇപ്പോള്‍ ഇതാ ഇന്ത്യയിലെ ഏറ്റവും പ്രമുഖ കൊമേഡിയനായ സാകിര്‍ ഖാന്‍ വരെ 'മാണിക്യമലരായ പൂവി' ഗാനത്തെ ട്രോള് ചെയ്ത പോസ്റ്റ്...

DONT MISS