December 30, 2018

‘വനിതാ മതില്‍ വര്‍ഗീയ മതില്‍’; വനിതാമതിലിനെതിരായ പോസ്റ്ററുകളുമായി മാവോയിസ്റ്റുകള്‍

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വേണ്ട രീതിയില്‍ സംരക്ഷണം നല്‍കിയില്ലായെന്നും പോസ്റ്ററില്‍ പറയുന്നു. അതോടൊപ്പം സ്ത്രീകളെ മല ചവിട്ടിക്കില്ലെന്ന ആര്‍എസ്എസിന്റെ നിലപാട്...

വയനാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

തലപ്പുഴ പോലീസ് സ്റ്റേഷന് സമീപത്തായി സന്ധ്യയോടെയാണ് മാവോയിസ്റ്റ് സംഘം എത്തിയത്. ആയുധധാരിയായ മാവോയിസ്റ്റ് അംഗത്തിന്റെ ചിത്രം സമീപത്തെ സിസിടിവിയില്‍ നിന്നും...

കനത്ത സുരക്ഷയില്‍ ഛത്തിസ്ഗഢ്; ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖലയായതിനാല്‍ ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; വെറ്ററനറി സര്‍വ്വകലാശാല ആസ്ഥാനത്ത് നിന്ന് ലഘുലേഖകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തി

പുലര്‍ച്ചെ മൂന്ന് മണിയോടു കൂടിയാണ് സ്ത്രീകളടങ്ങുന്ന മൂന്നംഗ ആയുധധാരികളായ സംഘം സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയത്. പ്രധാന ഗേറ്റിനു മുന്നില്‍ മവോയിസ്റ്റ് അനുകുല...

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

ദിവസങ്ങള്‍ക്ക് മുന്‍പാണ് മാനന്തവാടി തലപ്പുഴയില്‍ മാവോയിസ്റ്റ് സംഘം എത്തുകയും മുദ്രാവാക്യം വിളിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പ്രളയദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു

തലപ്പുഴ ചുങ്കം, കാപ്പിക്കളത്ത് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം വീടുകളില്‍ കയറിയാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്...

വധഭീഷണി : ജനപിന്തുണ കുറയുമ്പോള്‍ മോദി പുറത്തെടുക്കുന്ന പഴയ തന്ത്രമെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ്. ജനപിന്തുണ കുറയുന്നുവെന്ന് ബോധ്യപ്പെടുമ്പോള്‍ ഇത്തരം കഥകള്‍ മെന്നയുന്നത്...

കീഴടങ്ങുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പുനരിധിവാസ പാക്കേജ്; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ തീവ്രവാദികളായ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ...

മലബാര്‍ മേഖലയിലെ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം; കോഴിക്കോട്, വയനാട്, മലപ്പുറം കാടുകളില്‍ ഇവരുടെ പ്രവര്‍ത്തനം ശക്തിപ്പെടുന്നതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍

കേരളം മാവോയിസ്റ്റ് താവളമായി മാറിയെന്നും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു....

താമരശ്ശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം

കണ്ണപ്പന്‍കുണ്ട് മേല്‍ഭാഗത്ത് മട്ടിക്കുന്ന് രാഘവന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴോടെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ഒരു പുരുഷനും നാല്...

കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ആയുധധാരികളായ നാല് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്ന സംഘമാണ് എത്തിയത്. ഇവര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി മരച്ചീനി, അരി, ചായപ്പെടി എന്നീ...

നാടുകാണി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

നാടുവാണി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം...

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത പൊമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം നല്‍കിയ മനോജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മൂന്നാര്‍: മാവോയിസ്റ്റ് ബന്ധമെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പൊമ്പിളൈ ഒരുമൈ നേതാവ് മനോജിനെ ഇന്ന് മജിസ്‌ട്രേറ്റിനെ മുമ്പാകെ ഹാജരാക്കും....

സര്‍ക്കാരിന്റേത് പൊള്ളയായ വാദം: മാവോയിസ്റ്റുകളുടെ സ്വാധീനം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നു എന്ന് മാവോയിസ്റ്റ് മുഖപത്രം

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ സംസ്ഥാനത്തെ ആദിവാസികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി മാവോയിസ്റ്റ് നേതൃത്വത്തിന്റെ അവകാശവാദം...

മാവോയിസ്റ്റുകള്‍ സ്വയം വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ സിആര്‍പിഎഫിന് ഭീഷണിയാകുന്നു; റോക്കറ്റ് മുതല്‍ റാംബോ ആരോ വരെ

മാവോയിസ്റ്റുകള്‍ വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ സിആര്‍പിഎഫിന് വന്‍ തലവേദനയാകുന്നു. വിക്ഷേപിക്കുന്ന തരത്തിലുള്ള ആയുധങ്ങളാണ് കേന്ദ്ര സേനയെ ഏറ്റവും വലയ്ക്കുന്നത്. ...

നിയംഗിരി ആദിവാസി സമരനേതാവിനെ മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്തു

ഒഡീഷ: ഒഡീഷയിലെ നിയംഗിരിയില്‍ ബോക്‌സൈറ്റ് ഖനന കുത്തക കമ്പനി വേദാന്തയ്‌ക്കെതിരെ സമരം ചെയ്യുന്ന ഇരുപതുകാരിയായ ആദിവാസി യുവതി കുനി സികാകയെ...

മാവോയിസ്റ്റ് ബന്ധം:ഡിയു പ്രൊഫസര്‍ സായിബാബ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ജീവപര്യന്തം തടവ്; ശിക്ഷ യുഎപിഎ നിയമപ്രകാരം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബ ഉള്‍പ്പെടെ ആറ്...

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; നാല് സ്ത്രീകളടക്കമുള്ള സായുധസംഘം അട്ടപ്പാടിയിലെത്തിയതായി പൊലീസ്

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. നാല് സ്ത്രീകള്‍ അടക്കമുള്ള സായുധ സംഘം ശനിയാഴ്ച രാത്രിയോടെ അട്ടപ്പാടിയിലെത്തിയതായാണ് പൊലീസിന്...

കുപ്പു ദേവരാജന്റെ സഹോദരനെ അസിസ്റ്റന്റ് കമ്മീഷണര്‍ അപമാനിച്ചതിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

കുപ്പു ദേവരാജന്റെ സഹോദരനെ അസിസ്റ്റന്റ് കമ്മിഷ്ണര്‍ അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മാസം 31നകം ഡിജിപിയോട്...

തമിഴ്‌നാട് പൊലീസ് തേടുന്ന പത്ത് മാവോവാദികള്‍ കേരളത്തില്‍

തമിഴ്‌നാട് പോലീസ് തേടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ 10 മാവോവാദികള്‍ കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ ഉള്‍ക്കാട്ടിലുണ്ടെന്ന് തമിഴ്‌നാട് ആഭ്യന്തരവകുപ്പ്. നിലമ്പൂര്‍ കാടുകളില്‍ പരിശീലനം...

DONT MISS