June 9, 2017

ഫ്രഞ്ച് ഓപ്പണ്‍: മറെയെ മറികടന്ന് വാവ്‌റിങ്ക ഫൈനലില്‍

അത്യന്തം ആവേശവും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു റൊളാണ്ട് ഗാരോസില്‍ കണ്ടത്. പരസ്പരം ബ്രേക്ക് ചെയ്യാന്‍ പരാജയപ്പെട്ട ആദ്യ സെറ്റ് ടൈബ്രേക്കറില്‍ മറെ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍...

ഫ്രഞ്ച് ഓപ്പണ്‍: മറെ, വാവ്‌റിങ്ക, സ്വിറ്റോലിന എന്നിവര്‍ മൂന്നാം റൗണ്ടില്‍

അല്‍പം വിയര്‍ത്ത ശേഷമാണ് മറെ രണ്ടാം റൗണ്ടില്‍ വിജയിച്ചത്. സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനാണ് മറെയ വിറപ്പിച്ച ശേഷം കീഴടങ്ങിയത്. സ്‌കോര്‍...

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി തുടരുന്നു; മറെ, വാവ്‌റിങ്ക മുന്നോട്ട്

രണ്ടാം സീഡ് മറെ റഷ്യയുടെ ആന്ദ്രെ കുറ്റ്‌നെറ്റ്‌സോവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ആദ്യ റൗണ്ടില്‍ മറികടന്നത്. സ്‌കോര്‍ (6-4, 4-6,...

വീണ്ടും അട്ടിമറി; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ആന്റി മുറേ പുറത്ത്

ആവേശകരമായ മത്സരത്തിനൊടുവില്‍ ലോക ഒന്നാം സ്ഥാനക്കാരനായ ആന്റി മുറേ അമ്പതാം സ്ഥാനക്കാരനായ മിഷ സ്വറേവിനോട് പരാജയപ്പെട്ടു. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ്...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: തിരിച്ചുവരവ് ഗംഭീരമാക്കി ഫെഡറര്‍; ആദ്യദിനം മുന്‍നിര താരങ്ങള്‍ക്ക് വിജയം

മെല്‍ബണ്‍: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ് സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ ദിനത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് വിജയം. ചെറിയ ഇടവേളയ്ക്ക്...

എടിപി കിരീടം ബ്രിട്ടന്റെ ആന്‍ഡി മറെയ്ക്ക്; ഒന്നാം നമ്പര്‍ സ്ഥാനവും നിലനിര്‍ത്തി

എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടം ബ്രിട്ടന്റെ ആന്‍ഡി മറെയ്ക്ക്. അഞ്ചുവട്ടം ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ തകര്‍ത്താണ് മറെ...

ദ്യോകോവിച്ചിനെ പിന്തള്ളി ആന്‍ഡി മുറെ ടെന്നീസ് റാങ്കിംഗില്‍ ഒന്നാമത്

നോവാക് ദ്യോകോവിച്ചിനെ പിന്തള്ളി ആന്‍ഡി മുറെ ടെന്നീസ് റാങ്കിംഗിന്റെ തലപ്പത്ത്. പാരീസ് മാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ നിന്നും എതിരാളിയായ...

യുഎസ് ഓപ്പണില്‍ ആന്‍ഡി മറെ പുറത്ത്

യുഎസ് ഓപ്പണില്‍ ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മറെയെ കീഴടക്കി ജാപ്പനീസ് താരം കെയ് നിഷികോറി സെമി പ്രവേശനം...

സ്വര്‍ണം നിലനിര്‍ത്തി മറെ; റിയോയില്‍ രചിച്ചത് പുതുചരിത്രം

റിയോ ഒളിംപിക്‌സിലെ പുരുഷ ടെന്നീസ് സിംഗിള്‍സ് കിരീടം സ്വന്തമാക്കിയപ്പോള്‍ ബ്രിട്ടന്റെ ആന്റി മറെ രചിച്ചത് പുതുചരിത്രം. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി...

രണ്ടാം സ്വര്‍ണമോഹം പൊലിഞ്ഞു; നദാല്‍ പുറത്ത്

രണ്ടാം ഒളിമ്പിക്‌സ് സ്വര്‍ണം എന്ന മോഹവുമായി കോര്‍ട്ടില്‍ എത്തിയ റാഫേല്‍ നദാല്‍ ഈ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. ശനിയാഴ്ച നടന്ന സെമിഫൈനല്‍...

തുടക്കം ഗംഭീരമാക്കി മറേ, നദാല്‍, സെറീന

റിയോ ഒളിമ്പിക്‌സിലെ ടെന്നീസ് സിംഗിള്‍സ് മത്സരങ്ങളില്‍ സെറീന വില്യംസ്, റാഫേല്‍ നദാല്‍, ആന്‍ഡി മുറേ എന്നിവര്‍ക്ക് വിജയത്തുടക്കം. വിംബിള്‍ഡണ്‍ ജേതാവായ...

വിംബിള്‍ഡണ്‍: മുന്‍നിര താരങ്ങള്‍ രണ്ടാം റൗണ്ടില്‍, വോസ്‌നിയാക്കി പുറത്ത്

വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പ്രമുഖര്‍ ആദ്യറൗണ്ടില്‍ വിജയങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ്, സ്വെറ്റ്‌ലാന കുസ്‌നട്‌സോവ,...

ഗ്രാന്റ് ‘സലാം’ ദ്യോകോവിച്ച്

കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ കണ്ണും മനസും നിറച്ച് നൊവാക് ദ്യോകോവിച്ച് ആ നേട്ടവും കൈപ്പിടിയില്‍ ഒതുക്കി. കരിയര്‍ ഗ്രാന്റ് സ്ലാം...

പുതിയ ചാമ്പ്യനെ കാത്ത് റൊളാണ്ട് ഗാരോസ്

ഇന്ന് പുരുഷ വിഭാഗം ഫൈനല്‍ പൂര്‍ത്തിയാകുമ്പോള്‍ ഉദിച്ചുയരുക കളിമണ്‍ കോര്‍ട്ടിന്റെ പുതിയ അവകാശി. അത് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചോ ബ്രിട്ടന്റെ...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോകോവിച്ചിന്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ടെന്നീസ് കിരീടം സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചിന്. ബ്രിട്ടന്റെ ആന്റി മുറെയെ നേരിട്ടുള്ള സെറ്റുകളില്‍...

ദ്യോക്കോവിച്ചിനെ കീഴടക്കി; റോജേര്‍സ് കപ്പ് ആന്റി മുറേയ്ക്ക്

റൊജേര്‍സ് കപ്പ് ടെന്നിസ് കിരീടം ആന്റി മുറേയ്ക്ക്. ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ദ്യോക്കോവിച്ചിനെ കീഴടക്കിയാണ്...

ആന്‍ഡി മറെയ്ക്ക് മിയാമി ഓപ്പണ്‍ കിരീടം: റാങ്കിംഗില്‍ രണ്ടാമത്

മയാമി: സ്പെയിനിന്റെ ഡേവിഡ് ഫെററെ പരാജയപ്പെടുത്തി ബ്രിട്ടന്റെ ആന്‍ഡി മറെ മിയാമി മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി. ഇതോടെ റോജര്‍ ഫെഡററെ...

DONT MISS