2 hours ago

കിരീടപ്പോരാട്ടം: ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി; ഇന്ത്യയ്ക്ക് മേല്‍ക്കൈ

മത്സരത്തിനിടെ ഓപ്പണര്‍ ബിയുമോന്റ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറി. സ്‌കോര്‍ 18 ലെത്തിയപ്പോള്‍ താരത്തിന്റെ ടൂര്‍ണമെന്റിലെ ആകെ സമ്പാദ്യം 405 റണ്‍സായി ഉയര്‍ന്നു....

കിരീടപ്പോരാട്ടം തുടങ്ങി; ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

ഇന്ത്യ സെമിയില്‍ ശക്തരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചപ്പോള്‍ ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് മറികടന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. നേരത്തെ...

ലോകക്രിക്കറ്റിലെ രാജ്ഞിയെ ഇന്നറിയാം; കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

വനിതാ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ മൂന്ന് രാജ്യങ്ങള്‍ മാത്രമേ കിരീടം നേടിയിട്ടുള്ളൂ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ മാത്രം. ആറ്...

വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം ബിസിസിഐ പ്രഖ്യാപിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ...

ഹര്‍മന്‍പ്രീത് കസറി; ഓസീസിനെ തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍

മഴകാരണം 42 ഓവറായി മത്സരം ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. സ്‌കോര്‍ ആറില്‍...

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ ഓസ്‌ട്രേലിയ

ഇന്ത്യ തങ്ങളുടെ രണ്ടാം ഫൈനല്‍ പ്രവേശവും ആദ്യ കിരീടവുമാണ് ലക്ഷ്യമിടുന്നത്. 2005 ലാണ് ഇതിന് മുന്‍പ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്....

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ആവേശകരമായ സെമിയില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇംഗ്ലണ്ട് ഫൈനലില്‍

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ലാറ വോള്‍വാര്‍ട്ട് (100 പന്തില്‍ 66), മധ്യനിരതാരം മിഗ്നൊന്‍ ഡു...

സഹീറിനെ വെട്ടി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ഭരത് അരുണ്‍ എത്തും. ...

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ആദ്യ സെമിയില്‍ ഇന്ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടം

വനിതാ ലോകകപ്പില്‍ ഏഴാം ഫൈനലാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നതെങ്കില്‍ ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നത് കന്നി ഫൈനലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴില്‍ ആറുമത്സരങ്ങളും ജയിച്ച്...

മിതാലി അടിച്ചു; ഗെയ്ക്‌വാദ് എറിഞ്ഞിട്ടു: കീവിളെ തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് സെമിയില്‍

ആദ്യം സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മിതാലി രാജിന്റെ നേതൃത്വത്തില്‍ കീവികളെ അടിച്ചുപറത്തിയ ഇന്ത്യ പിന്നീട് രാജേശ്വരി ഗെയ്ക്‌വാദിന്റെ നേതൃത്വത്തില്‍ കീവികളുടെ...

മിതാലിയുടെ റെക്കോഡും റൗട്ടിന്റെ സെഞ്ച്വറിയും തുണച്ചില്ല; വനിതാ ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച ഓസീസ് ലോകകപ്പിന്റെ സെമിയില്‍ കടന്നു. ഇന്ത്യ മുന്നോട്ടുവെച്ച 227 റണ്‍സ് വിജയലക്ഷ്യം 29...

പ്ലയേഴ്സ് അസോസിയേഷനില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ദേവിനെയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം

ലോധ പാനല്‍ നേരത്തെ മുന്നോട്ടുവെച്ച ശുപാര്‍ശയില്‍ ജി.​കെ പി​ള്ള, മൊ​ഹീ​ന്ദ​ർ അ​മ​ർ​നാ​ഥ്, ഡ​യാ​ന എ​ഡ​ൽ​ജി, അ​നി​ൽ കും​ബ്ലെ എ​ന്നി​വ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ...

വനിതാ ക്രിക്കറ്റില്‍ 6000 റണ്‍സ്; ലോകറെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ നായിക മിഥാലി രാജ്‌

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ വേട്ട നടത്തിയെന്ന ഷാര്‍ലറ്റ് എഡ്‌വാര്‍ട്‌സിന്റെ ലോക റെക്കോര്‍ഡാണ് മിഥാലി മറികിടന്നത്...

രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍; സഹീര്‍ ഖാന്‍ ബൗളിംഗ് കോച്ച്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകരെ തെരഞ്ഞെടുത്തത്. അമേരിക്കയില്‍ അവധി ആഘോഷിക്കുന്ന...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവി ശാസ്ത്രിയെ തെരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവി ശാസ്ത്രിയെ തെരഞ്ഞടുത്തു....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കില്ല: തീരുമാനം കോഹ്‌ലിയുമായി ആലോചിച്ചതിന് ശേഷം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ. കോച്ചിനെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സൗരവ്...

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

വിന്‍ഡീസിന്റെ വിജയശില്‍പിയായ എഡ്വിന്‍ ലൂയിസും മത്സരത്തില്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ട്വന്റി20 യില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും അധികം റണ്‍സ്...

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശര്‍മ്മ ടീമില്‍, കരുണ്‍ നായരെ ഒഴിവാക്കി

ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് രോഹിത് ശര്‍മ്മ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. പരുക്കുമൂലം വിശ്രമത്തിലായിരുന്ന ഓപ്പണര്‍ ലോകേഷ് രാഹുലും ടീമില്‍...

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് നാണംകെട്ട തോൽവി

62 പന്തിൽ 125 റൺസെടുത്ത് പുറത്താകാതെ നിന്ന ലൂയിസിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് വിൻഡീസിന് അനായാസ വിജയം സമ്മാനിച്ചത്.12 സിക്‌സറുകളും ആറ്...

മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ച് വരണമെന്ന് സൗരവ് ഗാംഗുലി

മുന്‍ ബിസിസിഐ അദ്ധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ തത്സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്പ്റ്റന്‍ സൗരവ് ഗാംഗുലി...

DONT MISS