4 days ago

ബംഗളുരു നഗരത്തെ ദുരിതത്തിലാക്കി വിഷപ്പത(വീഡിയോ)

ബംഗളുരുവിലെ ബെലന്തൂര്‍ തടാകം നഗരത്തിന്റെ മാലിന്യപാത്രമായി മാറിയിരിക്കുകയാണ്. തടാകത്തിന്റെ ഇരുകരകളിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ മലിന്യങ്ങള്‍ ബെലന്തൂരിലാണ് നിക്ഷേപിക്കുന്നത്. വിഷപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതിനെ തുടര്‍ന്ന് തടാകം വിഷപ്പത പുറംതള്ളുകയാണ്. ഇതുമൂലം...

ഇന്ത്യയില്‍ പ്രതിദിനം ശരാശരി ഒരാള്‍ കടുവയാലോ കാട്ടാനയാലോ കൊല്ലപ്പെടുന്നുവെന്ന് കണക്കുകള്‍

കാടുകള്‍ക്കുള്ളില്‍ കഴിയുന്നവരും കാടിനുസമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ പോലും വന്യമൃഗങ്ങളെ ഭീതിയോടെയാണ് കാണുന്നത്. ...

ബാഹുബലിയെ കാണാന്‍ ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തിയാല്‍ മതി; 3 മാസം കൊണ്ട് ഈ ബാഹുബലി നടന്നത് 125 കിലോമീറ്റര്‍

ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തുന്ന എല്ലാവരുടേയും ആകര്‍ഷണം ബാഹുബലി 2 ആണ്. സിനിമയിലെ ബാഹുബലിയല്ല ഇത്, 3 വയസ് പ്രായമുള്ള...

കേരളത്തിലൂടെ ഒഴുകുന്ന 44 നദികളില്‍ മാലിന്യമില്ലാത്തത് അഞ്ച് നദികളില്‍ മാത്രം; മലിനമായ നദികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ പെരിയാറും പമ്പയും

വെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ ഓക്‌സിജന്റെ അളവ് നാല് മില്ലിഗ്രാം/ലിറ്റര്‍ ആണ്. എന്നാല്‍ 39 പുഴകളുടെ ഭൂരിഭാഗ മേഖലയിലും ഓക്‌സിജന്‍...

വെര്‍മീനിയന്‍ കടലില്‍ ഇനി അവശേഷിക്കുന്നത് 30 കടല്‍ പാണ്ടകള്‍ മാത്രം; ഒരു ജീവി മനുഷ്യനാല്‍ ഇല്ലാതാകുന്നത് തടയാന്‍ ഓണ്‍ലൈന്‍ നിവേദനം നല്‍കി സംരക്ഷണത്തില്‍ പങ്കുചേരാം

മനുഷ്യന്‍ കാരണം ഭൂമിയില്‍നിന്ന് ഇല്ലാതാവുന്ന ജലജീവികളെ സംരക്ഷിക്കാന്‍ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കും പങ്കുചേരാം. ...

വയനാട്ടില്‍ പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി

വ്യാഴാഴ്ച ഉച്ചയോടെ പുഴയില്‍ കുളിക്കാനെത്തിയവരാണ് പുഴക്കരയ്ക്കു സമീപം പത്തോളം മുതലക്കുഞ്ഞുങ്ങളെ കണ്ടത്. ...

കശ്മീരിലെ ഹാംഗുളുകളെ ഇനി രക്ഷിക്കാനാകുമോ?

1990കളില്‍ സുരക്ഷാ സൈന്യം പുല്‍മേടുകളും മലകളും വേലികെട്ടിത്തിരിച്ചതോടെ ഹാംഗുളുകള്‍ക്ക് സ്വാഭാവിക മേച്ചില്‍പ്പുറങ്ങള്‍ നഷ്ടമായി. മാംസത്തിനും തൊലിക്കും വേണ്ടി ഹാംഗുളുകളെ വേട്ടയാടുന്നത്...

‘ബുധനൂരെഴുതിയത് നന്മയുടെ പുതുചരിത്രം’; മരിച്ച പുഴയ്ക്ക് പുനര്‍ജീവന്‍ സമ്മാനിച്ച 700 തൊഴിലാളികളുടെയും 40 ദിവസത്തിന്റെയും കഥ

കാടുമൂടി, മാലിന്യങ്ങള്‍ നിറഞ്ഞ്, മത്സ്യങ്ങള്‍ ചത്തുപൊങ്ങി, ഒഴുക്ക് നിലച്ച് മരിച്ച പുഴയെയാണ് ഒന്നുരണ്ടുമാസം മുന്‍പ് വരെ ബുധനൂരുകാര്‍ കണ്ടുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍...

പ്രകൃതിയുടെ വികൃതിയോ സമ്മാനമോ? കാണാതായത് കണ്ടുകിട്ടിയ സന്തോഷത്തില്‍ അയര്‍ലന്റുകാര്‍

33 വര്‍ഷത്തിനു ശേഷം പ്രകൃതി അത്ഭുതം പ്രവര്‍ത്തിച്ചു. കനത്ത വേലിയേറ്റത്തെത്തുടര്‍ന്ന് ടണ്‍ കണക്കിനു മണല്‍ വിരിച്ചു ബീച്ച് തിരികെയെത്തിച്ചു. ഒരു...

മനുഷ്യരാശിക്ക് ഇനി സമയം 100 വര്‍ഷംകൂടി മാത്രമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്‌; എത്രയും വേഗം മറ്റൊരു ഗ്രഹത്തില്‍ ജീവിത സൗകര്യമൊരുക്കണമെന്നും ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതിഭ

മനുഷ്യരാശിക്ക് ഇനി ഭൂമിയില്‍ പരമാവധി 100 വര്‍ഷം മാത്രമേ ജീവിക്കാനാകൂ എന്ന് സ്റ്റീഫന്‍ ഹോക്കിംഗ്‌. നിശ്ചയമായും ഒരു നൂറ്റാണ്ടിനകം മനുഷ്യന്‍...

കൗതുകം നിറച്ച് വയനാട്ടില്‍ വന്‍ ആലിപ്പഴ വീഴ്ച

ഇടറോഡുകൾ പലതും ആലിപ്പഴങ്ങൾ കൊണ്ട് നിറഞ്ഞ കാഴ്ചയാണ് കാണാന്‍ സാധിച്ചത്.ആലിപ്പഴ വര്‍ഷം റോഡിലും പറമ്പിലും വീടിനു മുകളില്‍ പോലും...

പ്ലാസ്റ്റിക് ഭക്ഷിക്കുന്ന പുഴുക്കളെ തിരിച്ചറിഞ്ഞു; മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേക്കുമെന്ന് ഗവേഷകര്‍

പ്ലാസ്റ്റിക് എങ്ങനെ കൈകാര്യം ചെയ്താലും പരിസ്ഥിതിക്ക് മലിനീകരണമുണ്ടാവും. കുഴിച്ചിട്ടാല്‍ മണ്ണ് ചീത്തയാകും, കത്തിച്ചുകളഞ്ഞാല്‍ വായുവും. എന്നാല്‍ ഉരുക്കി മറ്റ് വസ്തുക്കള്‍...

ജിറാഫിന് അതിവേഗത്തില്‍ വംശനാശം സംഭവിക്കുന്നുവെന്ന് വന്യജീവി സംരക്ഷണ സംഘടനകള്‍

സാധാരണ മൃഗശാലകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് അക്രമകാരികളായ മാംസഭുക്കുകളാവും. സിംഹത്തേയും കടുവയേയുമൊക്കെ ജനങ്ങള്‍ക്ക് ഭയം കലര്‍ന്ന അത്ഭുതത്തോടെയാണ് നോക്കിക്കാണുക. ...

ദുബായ് സഫാരി പാര്‍ക്ക് നിര്‍മ്മാണം അന്തിമഘട്ടത്തില്‍; 119 ഹെക്ടറില്‍ ഒരുങ്ങുന്ന പാര്‍ക്ക് ഉടന്‍ തന്നെ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും

ദുബായിയിലെ സഫാരി പാര്‍ക്ക് നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. 119 ഹെക്ടറില്‍ ഒരുങ്ങുന്ന സഫാരി പാര്‍ക്ക് ഉടന്‍ തന്നെ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും....

പശുക്കളെ ഇടിക്കാതിരിക്കാന്‍ കാറില്‍ ഘടിപ്പിക്കുന്ന സെന്‍സറുമായി ഗുജറാത്തിലെ ശാസ്ത്രജ്ഞര്‍; പശുക്കള്‍ക്കിത് നല്ലകാലം!

കാറ് ഓടിച്ചുപോകുമ്പോള്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ ശല്യമുണ്ടാക്കുന്നത് സാധാരണമാണ്. അപ്പോള്‍ ഗതാഗതക്കുരുക്കുംമറ്റും ഉണ്ടാകാറുമുണ്ട്. ...

പശുവിനെ കറക്കുന്ന കളി അംഗീകരിക്കാനാവില്ലെന്ന് ഗെയിം കമ്പനിക്ക് കത്ത്; നടപടിയെ കളിയാക്കല്‍കൊണ്ട് മൂടി സാമൂഹ്യമാധ്യമങ്ങള്‍

പശുവിനോടുള്ള അമിത സ്‌നേഹം ഇങ്ങ് ഇന്ത്യയിലുള്ള ചിലര്‍ക്കുമാത്രമല്ല, ലോകത്തെ മറ്റുപലര്‍ക്കുമുണ്ട്. പശുവിനെ നേരിട്ട് ഉപദ്രവിക്കുന്നതുപോയിട്ട് പശുവിന്റെ ചിത്രത്തില്‍ തുറിച്ചുനോക്കായാല്‍ പോലും...

പ്ലാസ്റ്റിക്ക് പേനകള്‍ക്ക് വിട, കുസാറ്റില്‍ ഇനി മുതല്‍ മഷി പേനകള്‍ മാത്രം; പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് പേനകള്‍ ഒഴിവാക്കാന്‍ സര്‍വ്വകലാശാല ഒരുങ്ങുന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് പേനകള്‍ ഒഴിവാക്കാന്‍ തീരുമാനം. പ്ലാസ്റ്റിക്ക് രഹിത കാമ്പസ്...

അന്യഗ്രഹ ജീവികള്‍ വരും, ആക്രമിക്കുന്നതിനുപകരം സഹായിക്കും; ചന്ദ്രനില്‍ കാലുകുത്തിയ ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിലെ അന്യഗ്രഹജീവികള്‍ വിശാലമനസ്‌കര്‍

അന്യഗ്രഹ ജീവികളേപ്പറ്റി ആശങ്കകള്‍ മിക്ക ശാസ്ത്രജ്ഞന്മാരും പങ്കുവയ്ക്കാറുള്ളതാണ്. പലരും മുന്നറിയിപ്പ് തരുന്നുമുണ്ട് ഭൂമിയിലേക്ക് ഭാവിയില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള അന്യഗ്രഹ ജീവികളെ...

വലയിലായ ‘ഭീമന്‍’ എന്ത് തരം മത്സ്യം എന്നറിയാതെ നാട്ടുകാര്‍ കുഴങ്ങി; പിടിയിലായത് കടലിലെ കൊമ്പന്‍

രണ്ടുദിവസം മുമ്പ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ കുടുങ്ങിയ ഭീകരനെ കണ്ടവരെല്ലാം അതിശയിച്ചു. മീന്‍ പിടുത്തക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു മീനിനെയാണ് അവര്‍ക്ക്...

ഭൂമിയുടെ സ്വഭാവമാറ്റത്തെ തണുപ്പിക്കാന്‍ വിളക്കുകള്‍ അണച്ച് ഒരു മണിക്കൂര്‍: ഇന്ന് ലോകം ഭൗമ മണിക്കൂര്‍ ആചരിക്കും

ഭൂമിയെ ചൂട്പിടിപ്പിക്കുന്ന മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി വേള്‍ഡ് വൈഡ് ഫണ്ട് ഓസ്ട്രേലിയ തുടക്കം...

DONT MISS