Top

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു, സുഹൃത്തിനായി തിരച്ചില്‍

പാലക്കാട് മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീന്‍ ആണ് മരിച്ചത്. 24 കാരനായ സജീറിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തിനായി തിരച്ചില്‍ ആരംഭിച്ചു. മഹേഷ് എന്നയാളെയാണ് പൊലീസ് തിരയുന്നത്.

11 July 2021 8:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു, സുഹൃത്തിനായി തിരച്ചില്‍
X

പാലക്കാട് മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീന്‍ ആണ് മരിച്ചത്.

24 കാരനായ സജീറിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തിനായി തിരച്ചില്‍ ആരംഭിച്ചു. മഹേഷ് എന്നയാളെയാണ് പൊലീസ് തിരയുന്നത്.


Next Story

Popular Stories